Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightച​ന്ദ്ര​നി​ലെ...

ച​ന്ദ്ര​നി​ലെ ജ​ല​സാ​ന്നി​ധ്യം ​ രേ​ഖ​പ്പെ​ടു​ത്താ​ൻ  ചാ​ന്ദ്ര​യാ​നും

text_fields
bookmark_border
moon
cancel
വാ​ഷി​ങ്​​ട​ൺ: ച​ന്ദ്ര​നി​ലെ ജ​ല​സാ​ന്നി​ധ്യം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക സ​ഹാ​യ​മാ​യി ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ വാ​ഹ​ന​മാ​യ ചാ​ന്ദ്ര​യാ​നും. 2009ൽ ​ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​​െൻറ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​താ​ദ്യ​മാ​യാ​ണ്​ ച​ന്ദ്ര​നി​ലെ ജ​ല​സാ​ന്നി​ധ്യം രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. നേ​ര​ത്തെ ക​രു​തി​യ​തി​ലും അ​ധി​കം ജ​ലം ച​ന്ദ്ര​നി​ലു​ണ്ടെ​ന്നാ​ണ്​ ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ. ഇൗ ​ജ​ലം സം​ഭ​രി​ക്കാ​നാ​വു​മോ എ​ന്ന​ത്​ സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക്​ ജ​ല​സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ച രേ​ഖ സ​ഹാ​യ​ക​മാ​വു​മെ​ന്നാ​ണ്​ ശാ​സ്​​ത്ര​ജ്ഞ​രു​ടെ ​​പ്ര​തീ​ക്ഷ. സ​യ​ൻ​സ്​ അ​ഡ്വാ​ൻ​സ്​ ജേ​ണ​ലാ​ണ്​ റി​പ്പോ​ർ​ട്ട്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moonworld newsmalayalam newsScientistsMap WaterChandrayaan 3
News Summary - Chandrayaan-1 Helps Scientists Map Water On Moon-World News
Next Story