Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരുന്നാൾ ഞായറാഴ്​ച...

പെരുന്നാൾ ഞായറാഴ്​ച –ഹിജ്​റ കമ്മിറ്റി

text_fields
bookmark_border
പെരുന്നാൾ ഞായറാഴ്​ച –ഹിജ്​റ കമ്മിറ്റി
cancel

കോ​ഴി​ക്കോ​ട്​: 24ന്​ ​റ​മ​ദാ​ൻ 30 പൂ​ർ​ത്തി​യാ​വു​ക​യും മാ​സ​പ്പി​റ​വി സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ 25ന്​ ​ഞാ​യ​റാ​ഴ്​​ച ശ​വ്വാ​ൽ ഒ​ന്നി​ന്​  പെ​രു​ന്നാ​ൾ ആ​യി​രി​ക്കു​മെ​ന്ന്​ ഹി​ജ്​​റ ക​മ്മി​റ്റി ഒാ​ഫ്​ ഇ​ന്ത്യ അ​റി​യി​ച്ചു.  അ​ന്ന്​ കേ​ര​ള​ത്തി​ൽ പൊ​തു​വാ​യി ഇൗ​ദ്​ ആ​ഘോ​ഷി​ക്കു​ന്നി​ല്ലെ​ങ്കി​ൽ  ഹി​ജ്​​റ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ഴി​ക്കോ​ട്​ ക​ണ്ടം​കു​ളം  ജൂ​ബി​ലി ഹാ​ളി​ൽ രാ​വി​ലെ എ​ട്ടി​ന്​ പെ​രു​ന്നാ​ൾ ന​മ​സ്​​കാ​രം  ന​ട​ത്തു​മെ​ന്ന്​ ഹി​ജ്​​റ ക​മ്മി​റ്റി അ​റി​യി​ച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramzanmoon
News Summary - Hijra Committee announced Eidu Fitr on Coming Sunday
Next Story