Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightചന്ദ്രയാൻ-രണ്ട്...

ചന്ദ്രയാൻ-രണ്ട് ഭൂഭ്രമണപഥം വിട്ടു, ചന്ദ്രനിലേക്ക്​ യാത്ര തുടങ്ങി

text_fields
bookmark_border
ചന്ദ്രയാൻ-രണ്ട് ഭൂഭ്രമണപഥം വിട്ടു, ചന്ദ്രനിലേക്ക്​ യാത്ര തുടങ്ങി
cancel

ബം​ഗ​ളൂ​രു: വി​ക്ഷേ​പ​ണ​ശേ​ഷ​മു​ള്ള നി​ർ​ണാ​യ​ക ഘ​ട്ടം വി​ജ​യ​ക​ര​മാ​യി പി​ന്നി​ട്ട് ച​ന്ദ്ര​യാ​ൻ-​ര​ണ്ട ് ച​ന്ദ്ര​നി​ലേ​ക്കു​ള്ള യാ​ത്ര തു​ട​ങ്ങി. ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​​ന്ദ്ര​​െൻറ ഭ്ര​മ​ണ​പ​ഥ​ത്ത ി​ൽ എ​ത്തി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക​മാ​യ ട്രാ​ൻ​സ് ലൂ​നാ​ർ ഇ​ൻ​സേ​ർ​ഷ​ൻ (ഗ​തി​മാ​റ്റ ദൗ​ത്യം) വി​ജ​യ​ക​ര​മാ ​യി പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന് ഐ.​എ​സ്.​ആ​ർ.​ഒ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 2.21നാ​ണ് പേ​ട​ക​ത്തി​ല െ ലി​ക്വി​ഡ് അ​പ്പോ​ജി മോ​ട്ടോ​ർ 1, 203 സെ​ക്ക​ൻ​ഡ് ജ്വ​ലി​പ്പി​ച്ചു​ള്ള ഗ​തി​മാ​റ്റ ദൗ​ത്യം ന​ട​ത്തി​യ​ത്. ഭൂ​മി​യെ വ​ല​യം ചെ​യ്യു​ന്ന​തി​നി​ടെ ഭൂ​മി​ക്ക് ഏ​റ്റ​വു​മ​ടു​ത്തെ​ത്തി​യ (പെ​രി​ജി) സ​മ​യ​ത്താ​ണ് ദൗ​ത്യം ന​ട​ന്ന​ത്. തു​ട​ർ​ന്ന് ച​​ന്ദ്ര​​െൻറ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് നീ​ങ്ങാ​നു​ള്ള ലൂ​നാ​ർ ട്രാ​ൻ​സ്ഫ​ർ ട്രാ​ജെ​ക്ട​റി​യി​ൽ േപ​ട​കം പ്ര​വേ​ശി​ച്ചു.

ബം​ഗ​ളൂ​രു​വി​ലെ ഇ​സ്ട്രാ​ക്കി​ൽ പേ​ട​ക​ത്തി​െൻറ പ്ര​വ​ർ​ത്ത​നം കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​നം കൃ​ത്യ​മാ​യി ന​ട​ന്നു​വെ​ന്നും ഐ.​എ​സ്.​ആ​ർ.​ഒ അ​റി​യി​ച്ചു. 276 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള ഭൂ​ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​തി​സ​ങ്കീ​ർ​ണ​മാ​യ ഗ​തി​മാ​റ്റ ദൗ​ത്യം ന​ട​ത്തി​യ​തെ​ന്നും ച​ന്ദ്ര​നി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​യി 3.84 ല​ക്ഷം കി​ലോ​മീ​റ്റ​റി​െൻറ മാ​ര​ത്ത​ൺ യാ​ത്ര പേ​ട​കം ആ​രം​ഭി​ച്ചു​വെ​ന്നും ഐ.​എ​സ്.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ ഡോ. ​കെ. ശി​വ​ൻ പ​റ​ഞ്ഞു.

ഭൂ​മി​യെ വി​ട്ട് ച​ന്ദ്ര​നി​ലേ​ക്കു​ള്ള യാ​ത്ര തു​ട​ങ്ങി​യ പേ​ട​കം ആ​റു​ദി​വ​സ​ത്തി​നു​ശേ​ഷം ആ​ഗ​സ്​​റ്റ് 20ന് ​ച​​ന്ദ്ര​​െൻറ ഭ്ര​മ​ണ​പ​ഥ​ത്തി​ന​ടു​ത്തെ​ത്തും. തു​ട​ർ​ന്ന് 20ന് ​രാ​വി​ലെ 8.30നും 9.30​നും ഇ​ട​യി​ൽ ലി​ക്വി​ഡ് അ​പ്പോ​ജി മോ​ട്ടോ​ർ ജ്വ​ലി​പ്പി​ച്ചു​കൊ​ണ്ട് ച​ന്ദ്ര​​െൻറ (118x18078) ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കും. തു​ട​ർ​ന്ന് പേ​ട​ക​ത്തെ ഘ​ട്ടം​ഘ​ട്ട​മാ​യി ച​ന്ദ്ര​നി​ൽ​നി​ന്നും 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്ക​ണം. ഇ​തി​നാ​യി ആ​ഗ​സ്​​റ്റ് 21 (121x4303), 28 (178x1411), 30 (126x164), സെ​പ്റ്റം​ബ​ർ ഒ​ന്ന് (114x128) എ​ന്നീ തീ​യ​തി​ക​ളി​ലാ​യി നാ​ലു ത​വ​ണ ഭ്ര​മ​ണ​പ​ഥം മാ​റ്റു​ന്ന ദൗ​ത്യം ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moonscience newsEarth's OrbitChandrayaan 3
News Summary - Chandrayaan-2 Leaves Earth's Orbit, Heads Towards Moon - Science news
Next Story