ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ ക്രൂര ആൾക്കൂട്ട മർദനത്തിന് ഇരയായ 25കാരനെതിരെ പോക്സോ കേസ് ചുമത്തി പൊലീസ്. ആക്രമണം...
ലഖ്േനാ: ഉത്തർപ്രദേശിലെ കാൺപൂരിൽ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് 45കാരനായ മുസ്ലിം മധ്യവയസ്കനെ ക്രൂരമായി...
ലഖ്നോ: 'ജയ് ശ്രീറാം' വിളിക്കാന് ആവശ്യപ്പെട്ട് മുസ്ലിം യുവാവിന് ക്രൂരമര്ദനം. ഉത്തര്പ്രദേശിലെ കാണ്പൂരിലാണ് സംഭവം. ജയ്...
പട്യാല: പ്രണയ ബന്ധത്തിന്റെ പേരിൽ ദലിത് യുവാവിന് ക്രൂരമർദ്ദനം. മൂത്രം കുടിപ്പിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തു....
ന്യൂഡൽഹി: 'ദി കാരവൻ' മാഗസിനിലെ മൂന്നു മാധ്യമപ്രവർത്തകർക്ക് നേരെ വടക്കുകിഴക്കൻ ഡൽഹിയിൽ ആൾക്കൂട്ട മർദനം. പ്രഭ്ജീത്...
ന്യുഡൽഹി: ജമ്മുവിൽ കോവിഡ് ബാധിച്ച് മരിച്ച വയോധികൻെറ സംസ്കാര ചടങ്ങിനിടെ ആൾക്കൂട്ട ആക്രമണം. മൃതദേഹം പാതി...
ജോർഹട്ട്: അസമിലെ ജോർഹട്ട് ജില്ലയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മരിച്ചു. 23 കാരനായ ദേബാശിഷ് ഗൊഗോയ് ആണ്...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പരാതിയുമായി ആൾകൂട്ട ആക്രമണത്തിന് വിധേയനായ മാധ്യമപ്രവർത്തകൻ. ജോലി കഴിഞ്ഞ്...
തിരുവനന്തപുരം: കോഴിക്കോട്ട് മാധ്യമം സീനിയർ റിപ്പോർട്ടർ സി.പി. ബിനീഷിനുനേരെ...
അക്രമം ജോലികഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുേമ്പാൾ
കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കോവിഡ് നിയമലംഘനത്തിനടക്കം കേസ് സംഭവം നരിക്കുനിക്കടുത്ത് കാവുംപൊയിലിൽ
കൊൽക്കത്ത: ഹൗറയിൽ ലോക്ക് ഡൗൺ കാലത്ത് സാമൂഹ്യ അകലം പാലിക്കാൻ നിർബന്ധിച്ച പൊലീസുകാരെ ആൾക്കൂട്ടം ആക്രമിച്ചു. രണ ്ട്...
ഭോപാൽ: മധ്യപ്രദേശിൽ തെരുവുകൾ വൃത്തിയാക്കാനെത്തിയ ശുചീകരണത്തൊഴിലാളികളെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചു. ശനിയാഴ്ച...
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല ഹോസ്റ്റലിലുണ്ടായ ഗുണ്ടാ ആക്രമണത്തിൽ നിന്ന് എ.ബി.വി.പി പ്രവർത്തകനെന്ന ് കള്ളം...