വാക്സിനുകളുടെ വരവോടെ കോവിഡ് വിരുദ്ധ പോരാട്ടം പാതി പിന്നിട്ടുവെന്ന പൊതുവിശ്വാസത്തെ അട്ടിമറിച്ച് വീണ്ടും...
ബന്ധുനിയമനത്തിൽ സ്വജനപക്ഷപാതം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാന ഉന്നത...
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിെൻറ നാലാംഘട്ട പോളിങ് നടന്ന ശനിയാഴ്ച, കുച്ച് ബിഹാർ...
റഫാൽ വിമാന ഇടപാടിൽ ഇടനിലക്കാരനും കോഴയും ഇല്ലെന്ന ഫ്രാൻസിലെയും ഇന്ത്യയിലെയും...
'അയോധ്യ-ബാബരി സിർഫ് ജാൻകി ഹെ, കാശി-മഥുര അബ് ബാക്കി ഹെ'-1980കളുടെ അവസാനംതൊട്ട് ബാബരി...
ഛത്തിസ്ഗഢിലെ കാട്ടുപച്ചകൾക്കുമേൽ പിന്നെയും ചോര വീഴുകയാണ്. ഏപ്രിൽ മൂന്നിലെ മാവോവാദി ഭീകരാക്രമണത്തിൽ 22 സുരക്ഷ...
മലയാള വർത്തമാനപത്രങ്ങളിൽ വഴിത്തിരിവ് സൃഷ്ടിച്ച 'മാധ്യമം' സാധ്യമാക്കുന്നതിൽ മുഖ്യ...
അസമിൽ ബി.ജെ.പി സ്ഥാനാർഥിയുടെ കാറിൽ വോട്ടുയന്ത്രം കണ്ടെത്തിയ സംഭവം ഒറ്റപ്പെട്ടതായി...
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്നാണ് നാം സ്വയം വിശേഷിപ്പിക്കാറുള്ളത്. കൃത്യമായി തെരഞ്ഞെടുപ്പ് നടത്തുന്നു എന്നതാണ്...
സ്വാതന്ത്ര്യത്തിെൻറയും ജനാധിപത്യത്തിെൻറയും എന്ന പോലെ മാനവികമൂല്യങ്ങളുടെയും കാര്യത്തിൽ...
ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഓങ്സാൻ സൂചി സർക്കാറിനെ പുറത്താക്കുകയും അവരുടെ...
കേരള കോൺഗ്രസ് ചെയർമാനും പാലായിലെ ഇടതുപക്ഷ സ്ഥാനാർഥിയുമായ ജോസ് കെ. മാണി, 'ലവ്...
തെരഞ്ഞെടുപ്പിെൻറ പവിത്രതയെയും ആധികാരികതയെയും തകർക്കാൻപോന്ന ഇലക്ടറൽ ബോണ്ട് പദ്ധതി...
2019 ആഗസ്റ്റ് അഞ്ചിന് ജമ്മു-കശ്മീര് സംസ്ഥാനത്തെ രണ്ട് കഷണമാക്കി, രണ്ട് വ്യത്യസ്ത കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ വിവാദ...