സിറിയൻ സ്വേച്ഛാധിപതി ബശ്ശാർ അൽഅസദിെൻറ സൈന്യം രാസായുധം പ്രയോഗിച്ച് ഇദ്ലിബ് പ്രവിശ്യയിലെ ഖാൻ ശൈഖൂനിൽ ഒരു ഗോത്രത്തിലെ...
പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിെൻറ നേതൃത്വത്തിലെ ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭ...
ഇന്ത്യൻ ജനതയിൽ ബഹുഭൂരിപക്ഷംവരുന്ന ഹൈന്ദവ സമൂഹത്തിൽതന്നെ ഒരു സവർണ ന്യൂനപക്ഷമാണ് ഗോക്കളെ പൂജിക്കുന്നതെങ്കിലും കേരളം,...
ഇലക്േട്രാണിക് വോട്ടുയന്ത്രത്തിൽ തിരിമറിയും കൃത്രിമവും കാണിക്കുന്നുണ്ടെന്ന പരാതി സർക്കാറും ഇലക്ഷൻ കമീഷനും അപ്പടി...
അമേരിക്കയുടെ പ്രസിഡൻറ് സ്ഥിരമായി വൈറ്റ്ഹൗസിൽ നടത്തുന്ന വാർത്ത സമ്മേളനത്തിൽനിന്ന് ചില പ്രമുഖ മാധ്യമങ്ങളെ വിവേചനപൂർവം...
രാജ്യ തലസ്ഥാനത്ത് നടന്ന ഒരു കർഷകപ്രകടനം, ദേശീയശ്രദ്ധ പിടിച്ചുപറ്റാനുള്ള അറ്റകൈ പ്രയോഗമായിരുന്നു. തമിഴ്നാട്ടിൽനിന്ന്...
കഴിഞ്ഞ യു.പി.എ സർക്കാറിെൻറ കാലത്ത് യുനീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനമാണ് പൗരന്മാർക്ക് ആധാർ എന്ന...
മൂന്നാറിൽ പൂച്ചക്ക് മണികെട്ടാൻ ശ്രമിച്ചവരൊക്കെ നടുവൊടിഞ്ഞ് മടങ്ങേണ്ടിവന്ന അവസ്ഥയാണുണ്ടായതെന്നിരിക്കെ, ഒരു...
പോയവർഷം രാജ്യസഭ പാസാക്കിയ മാനസികാരോഗ്യബിൽ കഴിഞ്ഞ ദിവസം അഞ്ചു മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ ലോക്സഭകൂടി ഏകകണ്ഠമായി...
ഒരു വർഷം തികയുന്നതിനുമുമ്പ് രണ്ടാമത്തെ മന്ത്രിക്കു കൂടി പുറത്തുപോകേണ്ടിവന്നതോടെ പിണറായി വിജയെൻറ നേതൃത്വത്തിലുള്ള...
കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഉപരിപഠനത്തില്‍ നിര്‍ണായക പങ്കുവഹിക്കേണ്ട എസ്.എസ്.എൽ.സി പരീക്ഷയുടെ...
ജസ്റ്റിസ് സി.എസ്. കർണനുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ഒരേസമയം കൗതുകവും ആശങ്കയുമുണർത്തുന്നവയാണ്. ഏറ്റവും ഒടുവിലായി...
സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽ നടക്കുന്ന അഴിമതി സംബന്ധിച്ച് വിജിലൻസ് പുറത്തുവിട്ട കണക്ക് സാക്ഷരകേരളത്തിന്...
2010 ആഗസ്റ്റിൽ ഡൽഹിയിൽ ചേർന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തിൽ പ്രസംഗിക്കവെ, ‘കാവിഭീകരത’യെക്കുറിച്ച് ജാഗ്രത...