വെളുത്ത പൂക്കളുടെ മുറിവുകളാണ് അവയെ ചുവന്ന പൂക്കളായി പരിണമിപ്പിക്കുന്നത് ...
ഞങ്ങൾ,വെടിപ്പ് കളയുന്ന അറപ്പുകഷണങ്ങളായി ചിതറിക്കിടക്കുന്നവർ ചുറ്റും, മഴത്തുള്ളികണക്കെ പെയ്യുന്ന മാംസത്തുണ്ടുകൾ ...
പ്രണയിക്കുകയാണെങ്കിൽ ആകാശത്തോള മെന്നെ പ്രണയിക്കണം മുറിഞ്ഞു മുറിഞ്ഞു പോവുന്ന മഴ പോലെ ...
ഇതിൽ ഇവനേത് യവനൻ? - ഭാഗം 2