കോട്ടയം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം...
‘കുലംകുത്തി ചാപ്പയടിച്ചവൻ പൊള്ളുന്ന വെയിലിൽ നഗ്നനായി നിൽക്കുന്നത് കാണാൻ ടി.പിക്ക് കഴിഞ്ഞു’
കോഴിക്കോട്: വോട്ടെണ്ണൽ തുടങ്ങിയശേഷം ധർമടത്ത് ആദ്യമായി ലീഡെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴു റൗണ്ട് പൂർത്തിയായപ്പോൾ...
കോഴിക്കോട്: ബി.ജെ.പി മനക്കോട്ടകെട്ടിയ മഞ്ചേശ്വരത്ത് മിന്നും കുതിപ്പുമായി യു.ഡി.എഫിന്റെ മുസ്ലിം ലീഗ് സ്ഥാനാർഥി എ.കെ.എം...
കണ്ണൂർ: പ്രചാരണവേളയിൽ വോട്ടർമാരോട് താൻ രണ്ട് കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് പിണറായി വിജയനെ വിറപ്പിച്ച്...
കണ്ണൂർ: ഇടതു തരംഗം ആഞ്ഞടിച്ച 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുകോട്ടയായ തളിപ്പറമ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം...
തിരുവനന്തപുരം: കേരളത്തിൽ സമ്പൂർണ പതനവുമായി അധികാരത്തിന് പുറത്തേക്ക് വഴി ഉറപ്പിച്ച സി.പി.എം ദേശീയ രാഷ്ട്രീയത്തിൽ...
കോഴിക്കോട്: ജനമനസ്സിലെന്തെന്നതിന്റെ നേരിയ സൂചന പോലും മനസ്സിലാക്കാൻ പറ്റാതെ പോയതാണ് ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ...
തൃശൂർ: വിദ്വേഷ പരാമർശങ്ങളടക്കം നടത്തിയിട്ടും നിലംതൊടാനാവാതെ തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥി പത്മജ വേണുഗോപാൽ. മൂന്നാംവട്ടമാണ്...
കോഴിക്കോട്: സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയ പേരാമ്പ്രയിലെ പോരാട്ടത്തിൽ ഇടതു മുന്നണി കൺവീനറും മുൻ മന്ത്രിയും മുതിർന്ന...
മലപ്പുറം : നിയമസഭാ തെരഞ്ഞടുപ്പിന്റെ ഫലസൂചനകളുടെ ആദ്യഘട്ടം പുറത്തുവന്നപ്പോൾ മലപ്പുറത്ത് യു.ഡി.എഫിന്റെ സമഗ്രാധിപത്യം....
കോട്ടയം: വൻ വെല്ലുവിളി നടത്തി തെരഞ്ഞെടുപ്പ് ഗോദയിൽ തിളങ്ങിനിന്ന അപ്പനും മകനും വോട്ടെണ്ണൽ തുടങ്ങി ആദ്യ രണ്ട് മണിക്കൂർ...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം മുൻനിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫിന്റെ കണക്കുകൂട്ടലുകളെല്ലാം...
സുൽത്താൻ ബത്തേരി: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി...