കാസർകോട്: ചരക്ക് സേവന നികുതി വെട്ടിച്ചും അമിത ഭാരം കയറ്റിയും സർവിസ് നടത്തിയ പത്ത് ലോറികൾ വിജിലൻസ് റെയ്ഡിൽ പിടികൂടി....
പ്രസവ ചികിത്സക്ക് ആശുപത്രി സജ്ജമായിട്ടില്ല
കാഞ്ഞങ്ങാട്: ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ പൂർണ എക്സ്പ്രസിൽനിന്ന് വീണുമരിച്ച അജ്ഞാതന്റെ അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം...
കാഞ്ഞങ്ങാട്: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ സർവിസ് റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി...
കാസർകോട്: നഗരസഭ പുതിയ ബസ് സ്റ്റാൻഡില്‍ നിർമിച്ചവനിതാ വിശ്രമ കേന്ദ്രവും ‘ഒപ്പം കൂടെയുണ്ട്, കരുതലോടെ’ കാസർകോട് നഗരസഭ തല...
കാഞ്ഞങ്ങാട്: ട്രെയിനിൽനിന്ന് തെറിച്ചുവീണ് പാളത്തിനരികിൽ മരണത്തോട് മല്ലടിച്ചു കിടന്ന യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി....
കാഞ്ഞങ്ങാട്: ദേവൻ റോഡിൽ ബൈക്ക് കാൽനടക്കാരനെ ഇടിച്ചു. ബൈക്കോടിച്ച മടക്കര സ്വദേശി ഇർഫാൻ (23), കാൽനടക്കാരൻ ഹൊസ്ദുർഗ് അറളായി...
ബദിയടുക്ക: ബദിയടുക്കയിൽ സ്ത്രീകളുടെ മാലതട്ടിപ്പറിക്കുന്ന സംഘം വിലസുന്നു. വഴി യാത്രക്കാരായ സ്ത്രീകളെ നിരീക്ഷിച്ചാണ്...
കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയില്‍ ഇ.ഇ.ജി സംവിധാനം പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ജില്ലയില്‍...
ബദിയഡുക്ക: ടൗണിലെ ഫര്‍ണിച്ചര്‍ കടയില്‍ മോഷണം നടന്നു. പിലാങ്കട്ട അര്ത്തിപ്പള്ളത്തെ...
കാഞ്ഞങ്ങാട്: ആഫ്രിക്കയിൽനിന്ന് 87 സ്ത്രീകൾ ഉൾപ്പെടെ 90 പേർ കൂട്ടത്തോടെ...
പെരിയ സംഭവം പ്രവൃത്തി മന്ദഗതിയിലാക്കുമെന്ന് ആശങ്ക
പടന്ന: കിഡ്നി രോഗിയായ പടന്ന ഓരിയിലെ എം.വി ബാബുവിെൻറ ചികിത്സ തുക കണ്ടെത്തുന്നതിനായി പടന്ന നാട് കൈകോർക്കുന്നു....
ചെറുവത്തൂർ: പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനു മുകളിലേക്ക് മരം കടപുഴകി വീണു. ചന്തേര പൊലീസ് സ്റ്റേഷൻ കെട്ടിടത്തിെൻറ...