വസ്തുക്കൾ കൈക്കലാക്കാൻ ശ്രമിച്ച കേസിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്
രണ്ട് മരണങ്ങളിലും കരമന പൊലീസിന് സംഭവിച്ചത് വൻ വീഴ്ചയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ
അന്വേഷണ മേൽനോട്ടത്തിന് ഉന്നത ഉദ്യോഗസ്ഥനെ ആവശ്യപ്പെട്ട് ഡി.സി.പി