ജിദ്ദ: മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വെള്ളിവെളിച്ചത്തിൽ മുങ്ങിയ കൂറ്റൻ വേദിയിലേക്ക് ആ കുറിയ മനുഷ്യൻ...
ജിദ്ദ: മൂന്നാമത് ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള ഇന്ന് വൈകുന്നേരം മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്യും....
റിയാദ്: തെൻറ ഹൃദയം കവർന്ന സൗദിയിലെ ആരാധകർക്ക് മംഗളം ആശംസിച്ച് ഗ്രീക്ക് സംഗീതജ്ഞൻ യാനി ജിദ്ദയിൽ അരങ്ങേറി. റാബിഗിലെ...
ജിദ്ദ: ജിദ്ദ കടലോര വികസന പദ്ധതി ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ് സന്ദർശിച്ചു. മക്ക ഗവർണർ ഇന്ന് പദ്ധതി ഉദ്ഘാടനം...
ജിദ്ദ: ജിദ്ദ വടക്ക് കടലോര വികസന പദ്ധതിയുടെ നാല്, അഞ്ച് ഘട്ടങ്ങളുടെ ഉദ്ഘാടനം മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ...
ജിദ്ദ: ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ സൗദിയുടെ പടിഞ്ഞാറൻ മേഖലയിൽ ജനജീവിതം സ്തംഭിച്ചു....
ജിദ്ദ: ഇന്ത്യൻ സ്കൂളിന് ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജിദ്ദയിലെ ചില സ്വകാര്യസ്കൂളുകൾക്കും അവധി...
ജിദ്ദ: ഹറമൈൻ ട്രെയിൻ ജിദ്ദ-മക്ക പരീക്ഷണ ഒാട്ടത്തിൽ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല ബിൻ ബന്ദർ...
ഗവർണർ പെങ്കടുക്കും
ജിദ്ദ: സ്വകാര്യ ട്രാൻസ്പോർട്ടിങ് കമ്പനിയിൽ തൊഴിലുടമയുടെ പീഡനം കാരണം ദുരിതത്തിലായ 12 മലയാളി ട്രെയിലർ ഡ്രൈവർമാർ...
ജിദ്ദ: വേങ്ങര ഒതുക്കുങ്ങൽ മറ്റത്തൂർ വെളിയോട് പനങ്ങാടൻ അസ്കർ (26) ജിദ്ദയിൽ നിര്യാതനായി. അസുഖ ബാധിതനായി ഇരുപത്...
ജിദ്ദ: ജിദ്ദയിലെ പ്രവാസി മലയാളികൾക്ക് ആഘോഷത്തിെൻറ നിറമുള്ള സായാഹ്നം സമ്മാനിച്ച് കോൺസുലേറ്റ് അങ്കണത്തിൽ...
ജിദ്ദ: പുതിയ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതി നിശ്ചിത സമയത്തിനകം പൂർത്തിയാക്കണമെന്ന് സിവിൽ ഏവിയേഷൻ...
ജിദ്ദ: കഴിഞ്ഞ വർഷം ജിദ്ദ മേഖലയിൽ വാഹനാപകടം കുറഞ്ഞതായി ഒൗദ്യോഗിക റിപ്പോർട്ട്. മുൻവർഷത്തേക്കാൾ അപകടങ്ങളുടെ എണ്ണം 24...