ശ്രീനഗർ: ബി.ജെ.പി നേതാവ് വസീം ബാരിയെയും രണ്ട് കുടുംബാംഗങ്ങളെയും വധിച്ച ഭീകരനെ സുരക്ഷസേന ഏറ്റുമുട്ടലിൽ വധിച്ചതായി...
ജമ്മു: താനൊരു കശ്മീരി പണ്ഡിറ്റാണെന്നും മാതാ വൈഷ്ണോദേവി ക്ഷേത്രം സന്ദർശിച്ചപ്പോൾ തനിക്ക് വീട്ടിലെത്തിയ അനുഭവമാണെന്നും...
ശ്രീനഗർ: ജമ്മു കശ്മീരിലെ 14 ജില്ലകളിലായി 50 ഇടങ്ങളിൽ എൻഐഎ റെയ്ഡ്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി...
ശ്രീനഗർ: ജമ്മു-കശ്മീർ താഴ്വരയിൽ സിനിമാ ചിത്രീകരണം അനുവദിച്ച ഭരണകൂടത്തിെന്റ പുതിയ...
ശ്രീനഗർ: സ്ഫോടകവസ്തുക്കളുമായെത്തിയ ഡ്രോൺ വെടിവെച്ചിട്ട് ജമ്മുകശ്മീർ പൊലീസ്. ഹെക്സാകോപ്ടർ ഡ്രോണാണ്...
ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ശ്രീനഗറിന് സമീപം...
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ലഷ്കറെ ത്വയ്ബയുമായി ബന്ധമുള്ള ഭീകരരെയാണ്...
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം, പുൽവാമ ജില്ലകളിലായി നടന്ന മൂന്നോളം ഏറ്റുമുട്ടലുകളിൽ അഞ്ചുഭീകരരെ സുരക്ഷസേന വധിച്ചു....
ന്യൂഡൽഹി: മണ്ഡല പുനർനിർണയ കമീഷൻ നാലു ദിവസത്തെ സന്ദർശനത്തിനായി ജമ്മു-കശ്മീരിലേക്ക്....
ജമ്മു: ഡ്രോൺ ഉപയോഗിച്ച് ജമ്മുവിലെ വ്യോമസേന കേന്ദ്രത്തിൽ ഭീകരർ ആക്രമണം നടത്തിയതിനെ തുടർന്ന് മേഖലയിൽ സുരക്ഷ...
ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുമ്പ് ജമ്മു- കശ്മീരിെൻറ സംസ്ഥാനപദവി പുനഃസ്ഥാപിക്കണമെന്ന...
ജമ്മു: ജമ്മു വിമാനത്താവളത്തിലെ വ്യോമസേനകേന്ദ്രത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഭീകരാക്രമണം...
ശ്രീനഗര്‍: ജമ്മു എയര്‍ഫോഴ്സ് ബേസ് സ്റ്റേഷനിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ ഡ്രോണുകള്‍ ഉപയോഗിച്ചതായി സംശയം. ഡ്രോണ്‍...
ജമ്മു: ജമ്മു എയർപോർട്ടിന് സമീപത്തുള്ള എയർഫോഴ്സ് സ്റ്റേഷനിൽ സ്ഫോടനം. രണ്ട് സ്ഫോടനങ്ങളാണ് നടന്നത്. ഞായറാഴ്ച...