ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി നടൻ അജിത്തായിരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ താരം ഷൂട്ടിങ് വെട്ടിച്ചുരുക്കി...
ജയയുടെ ഓര്‍മകളില്‍ തേങ്ങി കായികാധ്യാപിക
അമ്മയുടെ നിർബന്ധത്തിന് വഴങ്ങി സിനിമാരംഗത്തേക്ക് കടന്നുവന്ന ജയലളിത എഴുത്തും വായനയും ഏറെ ഇഷ്ടപ്പെട്ടിരുന്നു. സമയം...
ജനസമ്മതിയുള്ള പിന്തുടര്ച്ചാവകാശി അന്യംനിന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍െറ നേതാക്കള്‍ക്കും അണികള്‍ക്കും ദിശാബോധം...
മസ്കത്ത്: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം ഒമാനിലെ ഇന്ത്യന്‍ സമൂഹത്തെ സങ്കടത്തിലാഴ്ത്തി. സമൂഹത്തിന്‍െറ വിവിധ...
ചെന്നൈ: കഴിഞ്ഞ 25 വർഷമായി തമിഴ്നാട് രാഷ്ട്രീയത്തിലെ അധികാര കേന്ദ്രമായിരുന്ന ജയലളിതയുടെ പേയസ് ഗാർഡനിലെ വസതി സംബന്ധിച്ച...
ജയയുടെ അമ്മ നാടകനടിയായിരുന്നു. അവരെ പിന്തുടര്ന്ന് 15ാം വയസില്‍ ജയ സിനിമയിലത്തെി. കന്നടയില്‍ ചിന്നദ ഗൊംബെ എന്ന...
ചെന്നൈ: ജയലളിതക്കുശേഷം എ.ഐ.എ.ഡി.എം.കെയെ ആര് നയിക്കുമെന്നത് തമിഴ്നാട്ടിലെ മാത്രമല്ല, രാജ്യത്തെ പ്രധാന രാഷ്ട്രീയ...
ചെന്നൈ: അന്തരിച്ച ജയലളിതയുടെ പിന്‍ഗാമിയായി മൂന്നാം തവണ തമിഴ്നാട് മുഖ്യമന്ത്രി പദത്തിലത്തെിയ ഒ. പന്നീര്‍സെല്‍വത്തിന്...
പാലക്കാട്: തലൈവിയുടെ വേര്‍പാടില്‍ മനമുരുകി ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങള്‍. തമിഴകത്തിന്‍െറ പ്രിയ അമ്മയുടെ വിടവാങ്ങല്‍...
തിരുവനന്തപുരം: തമിഴ്ജനതയുടെ വേദനയില്‍ കേരളവും ഒപ്പം ചേര്‍ന്നു. പൊതുഅവധിക്ക് പിന്നാലെ മൂന്നുദിവസത്തെ ദു$ഖാചരണവും...
ന്യൂഡല്‍ഹി: തമിഴ്നാടിന്‍െറ ഉരുക്കുവനിത മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം ലോകമാധ്യമങ്ങളിലും ചര്‍ച്ചയായി. ജയയുടെ മരണം...
ചെന്നൈ: രാജ്യത്തിന്‍െറയാകെ ഹൃദയാഞ്ജലിയേറ്റുവാങ്ങി ആ രാഷ്ട്രീയതാരകം ഓര്‍മയിലേക്ക്. തമിഴ്ജനതയുടെ ഇദയവായ്പ്...
കണ്ണൂര്‍:കേരളമെന്ന് കേള്‍ക്കുമ്പോള്‍ തളിപ്പറമ്പ് രാജരാജേശ്വരനിലാണ് ജയലളിതയുടെ ഭക്തിസായൂജ്യം. ഒന്നര പതിറ്റാണ്ട് നീണ്ടു...