പട്ന: ബിഹാറിലെ കൊവിഡ് ക്വാറന്റീൻ കേന്ദ്രങ്ങളിൽ പ്രാഥമിക സൗകര്യം പോലുമില്ലെന്ന വിമർശനങ്ങൾക്കിടെ പുറത്തായ വീഡിയോ...
ന്യൂഡൽഹി: ഡൽഹിയിലെ സുപ്രസിദ്ധമായ ചാന്ദ്നിചൗക് മേയ് 31 വരെ അടച്ചിടാൻ വ്യാപാരികളുടെ തീരുമാനം. മാർച്ച് 25 മുതൽ അടഞ്ഞു...
ഈസ്റ്റ് ഗോദാവരി: ഒായിൽ ആൻഡ് നാചുറൽ ഗ്യാസ് കോർപറേഷന്റെ (ഒ.എൻ.ജി.സി) പൈപ്പ് ലൈനിൽ വാതക ചോർച്ച. ആന്ധ്ര പ്രദേശിലെ മാലികപുറം...
ന്യൂഡൽഹി: കൽക്കരി ദീർഘകാലത്തേക്ക് കുറഞ്ഞ വിലയിൽ ലഭ്യമാക്കാനാണ് പരിഷ്കാരങ്ങൾ കൊണ്ടുവന്നതെന്ന് കേന്ദ്രമന്ത്രി...
ഹൈദരാബാദ്: ഹൈദരാബാദിലെ തെരുവിൽ നിന്ന് തട്ടിക്കൊണ്ടു പോയ 18 മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു....
കൊച്ചി: രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും എത്തുന്ന മലയാളികളിൽ വ്യാപകമായി കോവിഡ്...
തൃശൂർ: ബാങ്ക് അക്കൗണ്ടുള്ളവർക്ക് ലോക്ഡൗണിെൻറ 50 ദിവസങ്ങളിൽ പോസ്റ്റ്മാന്മാർ...
ൈസനിക, ബഹിരാകാശ, ഖനന മേഖലകളിൽ കൂടുതൽ സ്വകാര്യ, വിദേശ നിക്ഷേപത്തിന് അനുമതി ആറു...
കുൽഗാം: ജമ്മു കശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. ഹെഡ് കോൺസ്റ്റബിൾ മുഹമ്മദ് അമിനാണ് മരിച്ചത്....
പനാജി: ഇറ്റലിയിൽ കുടുങ്ങി കിടക്കുന്ന 414 ഇന്ത്യൻ നാവികരെ തിരികെ എത്തിക്കാനുള്ള പ്രത്യേക വിമാനങ്ങൾക്ക് അനുമതി. കേന്ദ്ര...
ന്യൂഡൽഹി: രാജസ്ഥാനിൽ നിന്ന് കുടിയേറ്റ തൊഴിലാളികളെ ഉത്തർപ്രദേശിൽ എത്തിക്കാൻ 500 ബസുകൾ ഏർപ്പാട് ചെയ്ത് എ.ഐ.സി.സി ജനറൽ...
ചണ്ഡിഗഡ്: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ കർഫ്യൂ പഞ്ചാബ് സർക്കാർ മെയ് 18ന് പിൻവലിച്ചേക്കുമെന്ന്...
ന്യൂഡൽഹി: സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്കായി 50 കിടക്കകളുള്ള താൽകാലിക താമസ സൗകര്യം ഒരുക്കി...
മാലെ: മാലിദ്വീപിൽ കുടുങ്ങിയ 588 ഇന്ത്യക്കാരുമായി നാവികസേനാ കപ്പൽ ഐ.എൻ.എസ് ജലശ്വ കൊച്ചിയിലേക്ക് തിരിച്ചു. ആറ് ഗർഭിണികളും...