Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right588 ഇന്ത്യക്കാരുമായി...

588 ഇന്ത്യക്കാരുമായി ഐ.എൻ.എസ് ജലശ്വ കൊച്ചിയിലേക്ക്

text_fields
bookmark_border
INS-Jalashwa
cancel

മാലെ: മാലിദ്വീപിൽ കുടുങ്ങിയ 588 ഇന്ത്യക്കാരുമായി നാവികസേനാ കപ്പൽ ഐ.എൻ.എസ് ജലശ്വ കൊച്ചിയിലേക്ക് തിരിച്ചു. ആറ് ഗർഭിണികളും 21 കുട്ടികളും യാത്രാ സംഘത്തിലുണ്ട്. കോവിഡ് ജാഗ്രതാ നിർദേശങ്ങൾ പാലിച്ചാണ് യാത്രയെന്നും അധികൃതർ അറിയിച്ചു. 

ഒാപറേഷൻ സമുദ്രസേതുവിന്‍റെ ഭാഗമായാണ് മാലിദ്വീപിൽ നിന്നുള്ള നാവികസേനയുടെ ഒഴിപ്പിക്കൽ ദൗത്യം. ആദ്യഘട്ട ദൗത്യത്തിന്‍റെ ഭാഗമായി മെയ് 10ന് ഐ.എൻ.എസ് ജലശ്വ 698 പേരെ കൊച്ചിയിൽ എത്തിച്ചിരുന്നു. 

മാലിദ്വീപിൽ നിന്ന് നാവികസേനയുടെ മറ്റൊരു കപ്പൽ ഐ.എൻ.എസ് മഗർ കുടുങ്ങി കിടന്നവരുമായി ചൊവ്വാഴ്ച കൊച്ചിയിലെത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsIndian evacuationINS Jalashwa
News Summary - With 588 Indians, INS Jalashwa departs for Kochi -India News
Next Story