595 പ്രവാസികളെ പിടികൂടി
ഏറെപ്പേരും വിസ കാലാവധി കഴിഞ്ഞവരും ഒളിച്ചോടിയവരുമാണ്
വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ
അധ്യയനവർഷം പൂർത്തിയാകുന്നതിന് മുമ്പ് താമസരേഖകൾ ശരിപ്പെടുത്തണമെന്നാണ് നിബന്ധന