മുതലമട: പലകപ്പാണ്ടി കനാൽ അക്വഡക്റ്റിെൻറ ഉയരം വർധിപ്പിച്ച് പരമാവധി വെള്ളം ചുള്ളിയാർ ഡാമിൽ...
ആളിയാർ ഡാമിലെ ജലനിരപ്പ് 1045.7 മീറ്ററിൽ
ലെക്കിടി: ശക്തമായ കാറ്റിലും മഴയിലും നെൽകൃഷി വെള്ളം മൂടിയതോടെ കൊയ്തെടുക്കാനാകാതെ കർഷകർ....
കൊണ്ടോട്ടി: കനത്ത മഴയില് കൊണ്ടോട്ടി താലൂക്കിൽ വ്യാപക നാശം. കോഴിക്കോട് വിമാനത്താവള...
കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സെപ്തംബർ 21ന് രാവിലെ ഏഴ് മുതൽ ഡാം ഷട്ടർ ഉയർത്തി അധിക ജലം...
തൃശൂർ: മഴ കനത്ത സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ എല്ലാ താലൂക്കുകളിലും മണ്ണ്, പാറ ഉൾപ്പെടെ ഖനന പ്രവർത്തനങ്ങൾ നിരോധിച്ച് ജില്ല...
ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്
എടത്തല: ശക്തമായി വീശിയടിച്ച കാറ്റിൽ എറണാകുളം ജില്ലയിലെ എടത്തലയിൽ വൻ നാശം. നിർത്തിയിട്ട വാഹനങ്ങൾ തല കീഴായി മറിയുകയും...
വയനാട്: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുമെന്നും വിവിധയിടങ്ങളിൽ അടുത്ത...
തൃശൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ തീരുമാനം. ഉച്ചക്ക് രണ്ടുമണിക്ക്...
തൃശൂർ: പസഫിക് സമുദ്രത്തിൽ തെക്കൻ ചൈന സമുദ്ര ഭാഗത്ത് രൂപപ്പെട്ട ചുഴലിക്കാറ്റ് നിർവീര്യമായെങ്കിലും ഇതിന്റെ ഭാഗമായി ബംഗാൾ...
തിരുവനന്തപുരം: വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യതയെന്ന്...
പാലക്കാട്: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മലമ്പുഴ, പോത്തുണ്ടി അണക്കെട്ട് തുറന്നു. ഒമ്പതു മണിയോടെ നാലു...
കൽപറ്റ: ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്. വെള്ളിയാഴ്ച വൈകീട്ട് തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. താഴ്ന്ന...