Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കക്കയം ഡാം ഇന്ന്​ തുറക്കും

text_fields
bookmark_border
കക്കയം ഡാം ഇന്ന്​ തുറക്കും
cancel
camera_alt??????? ???

കോഴിക്കോട്​: കക്കയം ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സെപ്തംബർ 21ന് രാവിലെ ഏഴ് മുതൽ ഡാം ഷട്ടർ ഉയർത്തി അധിക ജലം ഒഴുക്കി വിടുന്നതിന് ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിട്ടു.

കുറ്റ്യാടി പുഴയുടെ കരകളിലുമുള്ളവർ ജാഗ്രത പുലർത്തണം. പുഴയിൽ 100 സെൻറി മീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി തുടർച്ചയായി പെയ്ത മഴയെ തുടർന്ന്​ ഡാമിലെ വെള്ളത്തി​െൻറ അളവ് 755.41 മീറ്ററിലെത്തി. ഡാമി​െൻറ ആകെ ജലസംഭരണശേഷി 758.038 മീറ്ററാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story