സംസ്ഥാനത്ത് മഴയും കാറ്റും ശക്തമായതിനാൽ പുറത്തിറങ്ങുേമ്പാൾ ശ്രദ്ധിക്കണം. അപകട സാധ്യത കൂടിയ സാഹചര്യമാണ്...
തിരുവനന്തപുരം: അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല...
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ പെയ്ത മഴ കാരണം ജന ജീവിതം തടസ്സപ്പെട്ടു. ശക്തമായ മഴ കാരണം...
കോട്ടയം:കുത്തിയൊലിച്ച് വന്ന മലവെളളം കോട്ടയത്തിന്റെ മലയോരത്ത് വിതച്ചത് സമാനതകളില്ലാത്ത വൻ ദുരന്തം.അതിതീവ്രമഴയുടെ...
തൃശൂർ: അതിതീവ്ര മഴയക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനെ തുടർന്ന് തൃശൂരിൽ മുൻകരുതൽ നടപടികൾ ആരംഭിച്ചു....
കോട്ടയം: കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി നഗരത്തിൽ പലയിടത്തും വെള്ളം കയറി. താലൂക്കിൽ വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ...
റാന്നി: വലിയകാവ് വലിയ തോട്ടിൽ വെള്ളപ്പൊക്കത്തെ തുടർന്ന് വലിയകാവ് - പൊന്തൻപുഴ റോഡിൽ ഗതാഗതം മുടങ്ങി. ശനിയാഴ്ച രാവിലെ മുതൽ...
കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും...
പാലക്കാട്: ആളിയാർ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നതായി ചിറ്റൂർ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ...
റാന്നി: കനത്ത മഴ റാന്നി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സമ്മാനിച്ചത് കനത്ത ദുരിതം. കിഴക്കന്‍ മേഖലയിലെ കോസ്...
ഓയൂർ: നെല്ലിക്കുന്നത്ത് വയലും താേടും ഒന്നിച്ച് ഒഴുകിയ വെള്ളം ഓടനാവട്ടം ചുങ്കത്തറയിലെ കൃഷികൾ നശിച്ചു. ചുങ്കത്തറയിലെ വാഴ,...
ജില്ല ഭരണകൂടം വ്യോമസേനയുടെ സഹായം തേടി
കായംകുളം: തോരാതെ പെയ്യുന്ന മഴയിൽ നഗരത്തിലെയും പരിസരത്തെയും താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിലായി. റോഡുകൾ...
അഞ്ചൽ: ശക്തമായ മഴയെത്തുടർന്ന് റോഡ് ഇടിഞ്ഞുവീണു. അഞ്ചൽ - ആയൂർ പാതയിൽ പെരുങ്ങള്ളൂരിലാണ് റോഡിന്റെ പകുതിയിലേറെ ഭാഗം...