20 ലക്ഷത്തിലധികം വിശ്വാസികളാണ് ചരിത്രഭൂമിയിൽ ഇന്ന് സംഗമിക്കുന്നത്
മിന: അറഫയിലും മിനയിലും ശക്തമായ പൊടിക്കാറ്റും മഴയും. ഞായറാഴ്ച വൈകുന്നേരം 6.40 ഒാടെയാണ് പൊടിക്കാറ്റ് വീശിയത്. പിന്നാലെ...
മക്ക: അറഫയിൽ ഹാജിമാർക്ക് സൽമാൻ രാജാവിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും വക വിഭവങ്ങൾ നൽകും. ഹജ്ജ് ദിനങ്ങളില്‍...
മിന: ഹജ്ജ് തീർഥാടകരുടെ എണ്ണം 20 ലക്ഷം കവിയുമെന്ന് ആഭ്യന്തര സുരക്ഷ വക്താവ് കേണൽ മൻസൂർ അൽതുർക്കി പറഞ്ഞു. മിനയിലെ ഹജ്ജ്...
ജിദ്ദ: ഹജ്ജ് വേളയിൽ ഏറ്റവും കൂടുതൽ സമയം തീർഥാടകർ കഴിച്ചു കൂട്ടുന്ന മിനയുടെ മണ്ണും വിണ്ണും പ്രാർഥനാ മുഖരിതം. മസ്ജിദുൽ...
മക്ക: മക്ക ഹറമിൽ ജുമുഅ നമസ്കാരത്തിൽ പെങ്കടുത്തത് 20 ലക്ഷത്തിലധികമാളുകൾ. 17 ലക്ഷത്തോളം വരുന്ന വിദേശ തീർഥാടകരും...
മക്ക: ഹജ്ജിെൻറ പ്രധാന കർമങ്ങൾ തുടങ്ങാൻ ഒരു ദിനം ബാക്കിനിൽക്കെ ഹാജിമാർ മിനായിലേക്ക് പോകാനുള്ള ഒരുക്കത്തിൽ....
വിദേശഹാജിമാരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമത്
മക്ക: ഇന്ത്യൻ ഹാജിമാർക്ക് അസീസിയയിൽ നിന്ന് ഹറമിലെത്താനുള്ള ‘അസീസിയ ട്രാൻസ്പോർേട്ടഷൻ‘ ബസ് സർവീസ് ബുധനാഴ്ച...
മക്ക: ഹജ്ജ് കർമങ്ങളുമായ ബന്ധപ്പെട്ട സംശയങ്ങൾക്ക് ഹോട്ട്ലൈനിൽ മറുപടി ലഭിക്കുന്ന സംവിധാനം സജ്ജം. 8002451000 എന്ന നമ്പറിൽ...
മക്ക: ഇന്ത്യന്‍ ഹാജിമാരുടെ ബലികര്മങ്ങള്ക്കുള്ള നടപടികള്‍ പൂർത്തിയായി. ദുല്‍ഹജ്ജ് ഏഴിന് മുമ്പ് ഹാജിമാർക്കുള്ള ബലി...
മക്ക: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് കർമ്മത്തിന് എത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി കലയൻതോട് സുബൈദ (55) അറഫ...
ജിദ്ദ: ഹജ്ജ് തീർഥാടകരെ സ്വീകരിക്കാൻ മക്ക പ്രവേശന കവാടങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സെൻസസ് ബോർഡും റോഡ് സുരക്ഷ...
മക്ക: കേരളത്തില്‍ നിന്നും മഹ്റം ഇല്ലാതെ എത്തുന്ന വനിത തീർഥാടകരുടെ ആദ്യ സംഘം മക്കയില്‍ എത്തി. മൂന്ന് വിമാനങ്ങളിലായി 666...