Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറഫയിലും മിനയിലും ശക്തമായ പൊടിക്കാറ്റ്; മഴ

text_fields
bookmark_border
അറഫയിലും മിനയിലും ശക്തമായ പൊടിക്കാറ്റ്; മഴ
cancel

മിന: അറഫയിലും മിനയിലും ശക്തമായ പൊടിക്കാറ്റും മഴയും. ഞായറാഴ്ച  വൈകുന്നേരം 6.40 ഒാടെയാണ്  പൊടിക്കാറ്റ് വീശിയത്. പിന്നാലെ ചാറ്റൽ മഴ. എട്ട് മണിയായതോടെ സാമാന്യം നല്ല മഴ പെയ്തു. മക്ക മേഖലയിൽ വൈകുന്നേരം 7.10 മുതൽ രാത്രി പത്ത് വരെ അറഫ, മിന, മുസ്ദലിഫ, മക്ക, പരിസര പ്രദേശങ്ങളിൽ നല്ല മഴക്കും പൊടിക്കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ശക്തമായ കാറ്റിൽ അറഫയിലെ ചില ട​​െൻറുകൾ തകർന്നു. പകൽ 40 ഡിഗ്രിക്കു മുകളിലായിരുന്നു ഇവിടെ ചൂട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heat Wave at Arafa and Mina-Gulf News
Next Story