സർവസാധാരണമായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പനി. പടരുന്ന പനികളിൽ പലതും ഗുരുതരമായ സാഹചര്യങ്ങൾ...
ഡെങ്കിബാധിതരുടെ എണ്ണം 10,000 കടന്നു; 14 പേർക്ക് എച്ച്1എൻ1 കാൽലക്ഷം പേർ പനിക്കിടക്കയിൽ
തിരുവനന്തപുരം: മഴക്കാലം തുടങ്ങിയതോടെ കേരളം പനിച്ചു വിറക്കാൻ തുടങ്ങി. ആരോഗ്യ വകുപ്പിെൻറ കണക്കു പ്രകാരം സംസ്ഥാനത്ത്...
ഡെങ്കി ലക്ഷണങ്ങളുമായി രണ്ടുപേർ കൂടി മരിച്ചു
തിരുവനന്തപുരം: നിയന്ത്രണാതീതമായി ഡെങ്കിപ്പനി പടരുന്നതിനൊപ്പം മൂന്നുപേരുടെ ജീവൻകൂടി...
നിരവധിപേർ ചകിത്സയിൽ
തിരുവനന്തപുരം: എച്ച് 1 എൻ 1 സംസ്ഥാനത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ...
സംസ്ഥാനത്ത് പലയിടത്തും എച്ച്1എൻ1 അഥവാ പന്നിപ്പനി പടരുകയാണ്. പല മരണങ്ങളും എച്ച്1എൻ1 മൂലമാെണന്നും റിപ്പോർട്ടുകൾ...
തിരുവനന്തപുരം: പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമെന്നും പനി നിയന്ത്രണവിധേയമെന്നും...
മൂന്നരമാസത്തിനിടെ മരിച്ചത് 17 പേർ; നിരവധി പേർ ചികിത്സയിൽ
ബംഗളൂരു: റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ മലയാളി കായിക താരം ഒ.പി ജെയ്ഷക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു....
ഖമീസ് മുശൈത്: എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മലയാളി ഗര്‍ഭിണി ഖമീസില്‍...