ലക്ഷ്യം ഡിജിറ്റൽ നികുതി പിരിവ്
വലിയ ശതമാനം വാഹനങ്ങൾ ഫാസ്ടാഗിലേക്ക് മാറിയില്ലെന്ന് വിലയിരുത്തിയാണ് തീയതി നീട്ടിയത്
ഡിസംബർ 15 മുതൽ നിർബന്ധം
ന്യൂഡൽഹി: ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ഡിസംബർ 15 വരെ നീട്ടി. ഡിസംബർ ഒന്നു മുതൽ ഫാസ് ടാഗ്...