Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightആർ.ടി.ഒ ഒാഫിസുകളിൽ...

ആർ.ടി.ഒ ഒാഫിസുകളിൽ ഫാസ്​ടാഗ്​ കൗണ്ടറുകൾക്ക്​ ആലോചന

text_fields
bookmark_border
ആർ.ടി.ഒ ഒാഫിസുകളിൽ ഫാസ്​ടാഗ്​ കൗണ്ടറുകൾക്ക്​ ആലോചന
cancel

തി​രു​വ​ന​ന്ത​പു​രം: ചെ​ക്​​പോ​സ്​​റ്റു​ക​ളി​ലും ആ​ർ.​ടി.​ഒ ഒാ​ഫി​സു​ക​ളി​ലും ഫാ​സ്​​ടാ​ഗ്​ കൗ​ണ്ട​റു​ക​ൾ ആ​രം​ഭി​ക്കാ​ൻ ആ​േ​ലാ​ച​ന. ഇ​ത്​ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം മോ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പ്​ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ചു.
സം​സ്ഥാ​ന​ത്തെ എ​ല്ലാ ആ​ർ.​ടി.​ഒ ഒാ​ഫി​സു​ക​ളി​ലും സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഫാ​സ്​​ടാ​ഗ്​ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​​ ര​ണ്ട്​ ത​രം രീ​തി​യാ​ണ്​ നി​ല​വി​ലു​ള്ള​ത്. രേ​ഖ​ക​ൾ ഒാ​ൺ​ലൈ​നാ​യി ന​ൽ​കി അ​പേ​ക്ഷി​ക്ക​ലും ര​ണ്ടാ​മ​​ത്തേ​ത്​ കൗ​ണ്ട​റു​ക​ളി​െ​ല​ത്തി നേ​രി​ട്ടു​വാ​ങ്ങ​ലും. ഇ​തി​ൽ ഏ​ത്​ രീ​തി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ വ്യ​ക്​​ത​ത വ​ന്നി​ട്ടി​ല്ല.
ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന്​ അ​നു​സ​രി​ച്ച്​ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഫാ​സ്​​ടാ​ഗി​നാ​യി ആ​ർ.​ടി.​ഒ​ക​ളി​ലും ചെ​ക്​​പോ​സ്​​റ്റു​ക​ളി​ലും മ​റ്റ്​ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ്​ മോ​േ​ട്ടാ​ർ വാ​ഹ​ന​വ​കു​പ്പി​​െൻറ വി​ല​യി​രു​ത്ത​ൽ.

ജ​നു​വ​രി 15 മു​ത​ലാ​ണ്​ ടോ​ൾ പ്ലാ​സ​ക​ളി​ൽ ഫാ​സ്​​ടാ​ഗ്​ വ​ഴി​യു​ള്ള ടോ​ൾ പി​രി​വ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്. നേ​ര​ത്തേ ര​ണ്ട്​ വ​ട്ടം തീ​യ​തി നീ​ട്ടി​യി​രു​ന്നു. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത്​ 30 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ളി​ലെ ഫാ​സ്​​ടാ​ഗു​ള്ളൂ. പു​തി​യ വാ​ഹ​ന​ങ്ങ​ളി​ൽ ഷോ​റൂ​മി​ൽ​നി​ന്ന്​ ത​ന്നെ ഫാ​സ്​​ടാ​ഗ്​ ഘ​ടി​പ്പി​ച്ചി​ട്ടാ​ണ്​ ഇ​റ​ങ്ങു​ന്ന​ത്. പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ളാ​ണ്​ വാ​ങ്ങി ഘ​ടി​പ്പി​ക്കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfastagRTO Office
News Summary - Fast tag in RTO Office-Kerala News
Next Story