ഗേറ്റിനു വെളിയിൽ നിന്ന് നാലഞ്ചു തവണ ഹോണടിച്ചിട്ടും ആരെയും പുറത്തുകാണാത്തതുകാരണം ബൈക്ക് സ്റ്റാൻഡിൽ വെച്ചിട ്ട്...
ഖബറിലേക്ക് മൃതശരീരം ഇറക്കി മണ്ണിട്ട് മൂടിയാൽ ഏറെ വൈകാതെ അതി ഭീകരരായ രണ്ടു മലക്കുകൾ ( മാലാഖ) എത്തുകയായി. ദുനിയാ വിൽ...
പുലരി തെളിഞ്ഞു തുടങ്ങി. തേൻറതുമാത്രമായ സ്വകാര്യ നിമിഷങ്ങളെ ആസ്വദിക്കാനുള്ള ആർത്തിയോടെയാണ് വാതിൽ വലിച്ചു ...
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. പുതിയ പുതിയ അറിവുകൾക്കായുള്ള പ്രയാണം. ഈ കണ്ട സ്ഥലങ്ങളിലൊക്കെ പോയിട്ട് എന്തു കി ട്ടാനാ?...
അധ്യാപകരെക്കുറിച്ചുള്ള വാർത്തകളാണ് ചുറ്റിനും. ചെന്നൈ െഎ.െഎ.ടിയിൽ പഠിച്ചിരുന്ന മിടുക്കിയായ ഒരു മലയാളി പെൺകുട്ടിയുടെ...
വിറളികോട് കുന്നത്ത് ജുമാ മസ്ജിദ് ചന്ദനകുടം നേർച്ച നടക്കുന്ന സമയമാണ്. 480 വർഷങ്ങൾക്കു മുമ്പ് വിറളികോഡ് കീഴടക ്കാൻ...
ജോലിക്കായുള്ള ഓട്ടത്തിനിടയിൽ ബസ്റ്റോപ്പിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ആകെയുള്ള സമാധാനവും ആ ശ്വാസവും ദിവസേന കയറുന്ന ബസ്സിൽ...
‘‘നാട്ടിലെ പൊക്കംകൂടിയ സ്ഥലം ക്ഷേത്രമാണ്. അവിടെ, ദേവന് കഴുത്തറ്റം വെള്ളത്തില്‍ നില്ക്കുന്നു. വെള്ളം! സര്‍വ് വത്ര ജലം!...
‘എടാ, േക്ലാക്കിലെ ബാറ്ററി തീർന്നെന്ന് തോന്ന്ണൂ, നീയത് മാറ്റിയിടാൻ മറക്കരുത്’ ഉമ്മ ഒരിക്കൽ കൂടി പറഞ്ഞ കാര്യം...
വൈവേ കഴിഞ്ഞ് കോളജിൽ നിന്ന് ഇറങ്ങുമ്പോൾ ഓട്ടോയുമായി ഉപ്പ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. നീണ്ട അഞ്ചു വർഷത്തെ...
അമ്മേടെ വീടിന്റെ മുറ്റത്തോട്ടിറങ്ങിയാൽ ആലയോട് ചേർന്ന് വേരുറപ്പിച്ച് കിണറിലേക്ക് എത്തി നോട്ടം എറിഞ്ഞ് നിൽക്കുന്ന ഒരു...
രാവിലത്തെ തിരക്കിട്ട ബ്രാഞ്ച് ഓഫീസ് ഡസ്പാച്ച് സമയത്ത് കൗണ്ടറിൽ വരുന്ന ആളുകളോട് പൊതുവേ ഒരു ഇഷ്ടക്കുറവാണ്. ഇ വർക്ക്...
കൊച്ചി ലിസി ആശുപത്രിയിലെ ശസ്ത്രക്രിയക്കുശേഷം അച്ഛനുമായി തിരിച്ചെത്തിയ ദിവസമായിരുന്നു അന്ന്. പാലാരിവട്ടം- ക ലൂര്...
ബസ് നെല്ലിയാമ്പതി മലയിങ്ങനെ ഇറങ്ങുകയാണ്. നാട്ടിലേക്കുള്ള യാത്രയിലാണ്. നാടെന്ന് വെച്ചാല്‍ വാപ്പാ െൻറ...