‘അടിയന്തരാവസ്ഥയുടെ രക്തസാക്ഷികൾ’ എന്ന അവകാശവാദത്തോടെ നാടൊട്ടുക്ക് ആവേശപൂർവം അനുസ്മരണങ്ങൾ സംഘടിപ്പിക്കുന്ന സംഘ്പരിവാറിന്റെ 11 വർഷത്തെ ഭരണകാലം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് അടിയന്തരാവസ്ഥ നടപ്പാക്കാൻ ഒരു പ്രഖ്യാപനത്തിന്റെയോ ഒപ്പുചാർത്തലിന്റെയോ ഔപചാരികതപോലും വേണ്ടതില്ല എന്ന് വ്യക്തമാക്കിത്തരുന്നു