നൂറ്റാണ്ടുകൾ കഴിയുേമ്പാൾ ബഹിരാകാശത്ത് മനുഷ്യർ ജനിക്കുമെന്നും അവിടം അവരുടെ ആദ്യത്തെ വീടായി മാറുമെന്നും ആമസോണിൻെറ...
ഇന്ന് നാസയുടെ നാല് ബഹിരാകാശ യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്നത്...
ടെസ്ലയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഒരു ട്രില്യൺ ഡോളർ പിന്നിട്ടു.
ലണ്ടൻ: ലോകെത്ത അതിസമ്പന്നരിൽ രണ്ടുപേർ വിചാരിച്ചാൽ പട്ടിണികാരണം മരിക്കാറായ 4.2 കോടി...
വാഷിങ്ടൺ: ടെസ്ല സി.ഇ.ഒ ഇലോൺ മസ്കിന്റെ ആസ്തിവയിൽ വൻ വർധന. മസ്കിന്റെ സ്വത്തിൽ 2.71 ലക്ഷം കോടിയുടെ വർധനയാണ്...
തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിൽ പുതുതായി ആരംഭിച്ച ആപ്പിൾ സ്റ്റോറിെൻറ വിശേഷം പങ്കുവെച്ചതായിരുന്നു കമ്പനിയുടെ സി.ഇ.ഒ...
ന്യൂഡൽഹി: നികുതിയിളവിനായി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ച് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല. ഇന്ത്യയിലേക്ക്...
ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യൻ ഇലോൺ മസ്ക് ഇന്ത്യൻ പ്രീമിയർ ലീഗ് കാണാറുണ്ടോ....? ഉണ്ടെന്നാണ് ആർ.സി.ബി ഫാൻസ്...
ന്യൂയോർക്: മൂന്നുവർഷത്തെ ബന്ധത്തിനുശേഷം സ്പേസ്-എക്സ്,ടെസ്ല സ്ഥാപനും ശതകോടീശ്വരനുമായ ഇലോൺ മസ്കും ഗ്രാമി...
ബഹിരാകാശം കീഴടക്കാനുള്ള നെേട്ടാട്ടത്തിലാണ് ശതകോടീശ്വരന്മാരായ ജെഫ് ബെസോസും റിച്ചാർഡ് ബ്രാൻസണും ഇലോൺ മസ്കും. ബഹിരാകാശ...
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ടെസ്ലയുടെ ഇലോൺ മസ്കും തമ്മിൽ ശീതയുദ്ധം നടക്കുകയാണ്. അതും സാറ്റലൈറ്റ് ഇൻറർനെറ്റിനെ...
വൈദ്യുത വാഹന കമ്പനിയായ ടെസ്ലക്കെതിരേ അന്വേഷണം നടത്തുന്ന അമേരിക്കൻ ഏജൻസിയായ നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി...
ടെക്സസ്: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ഇലോണ്‍ മസ്കിെൻറ ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ല...
കോൺഗ്രസ് നേതാവും നടനുമായ ശത്രുഘ്നൻ സിൻഹയുടെ ട്വിറ്റർ അക്കൗണ്ട് സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്തു. അക്കൗണ്ടിൽ നിന്നും...