Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightജീവനക്കാരെ...

ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന സൂചന നൽകി മസ്ക്

text_fields
bookmark_border
ജീവനക്കാരെ വെട്ടിക്കുറക്കുമെന്ന സൂചന നൽകി മസ്ക്
cancel
Listen to this Article

സാൻ​ഫ്രാൻസിസ്കോ: ട്വി​റ്റ​ർ ഏ​റ്റെ​ടു​ക്ക​ൽ വി​ജ​യി​ച്ചാ​ൽ ജീ​വ​ന​ക്കാ​രെ വെ​ട്ടി​ക്കു​റ​ക്കു​മെ​ന്ന സൂ​ച​ന ലോ​ക കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ൺ മ​സ്‌​ക് ന​ൽ​കി​യ​താ​യി മാ​ധ്യ​മ റി​പ്പോ​ർ​ട്ട്. 4400 കോ​ടി ഡോ​ള​റി​ന് ട്വി​റ്റ​ർ ഏ​റ്റെ​ടു​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട മ​സ്ക് ട്വി​റ്റ​ർ ജീ​വ​ന​ക്കാ​രു​മാ​യി വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ വി​ഡി​യോ​കാ​ളി​ലാ​ണ് പി​രി​ച്ചു​വി​ട​ൽ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സൂ​ച​ന ന​ൽ​കി​യ​ത്.

വി​ദൂ​ര​ജോ​ലി, സം​സാ​ര​സ്വാ​ത​ന്ത്ര്യം, ഭൂ​മി​ക്ക് പു​റ​ത്തു​ള്ള ജീ​വി​തം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും അ​ദ്ദേ​ഹം ജീ​വ​ന​ക്കാ​രു​മാ​യി സം​സാ​രി​ച്ചു. ഏ​പ്രി​ലി​ൽ ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച ശേ​ഷ​ം മ​സ്കും ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യാ​ണ്.

പി​രി​ച്ചു​വി​ട​ലു​ക​ൾ ക​മ്പ​നി​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ ആ​ശ്ര​യി​ച്ചി​രി​ക്കും. ക​മ്പ​നി​ക്ക് ആ​രോ​ഗ്യം ആ​വ​ശ്യ​മാ​ണ്. ഇ​പ്പോ​ൾ ചെ​ല​വു​ക​ൾ വ​രു​മാ​ന​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. എ​ന്നാ​ലും കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കു​ന്ന ആ​രും വി​ഷ​മി​ക്കേ​ണ്ടതില്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elon Musk
News Summary - Elon Musk hints at layoffs
Next Story