ശ്രീകൃഷ്ണപുരം: പാലക്കാട് ശ്രീകൃഷ്ണപുരത്ത് പാപ്പാനെ ആന ചവിട്ടിക്കൊന്നു. ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയാണ് രണ്ടാം പാപ്പാനായ...
പനമരം: വിറക് ശേഖരിക്കാൻ പോയ വീട്ടമ്മക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. നടവയൽ...
ഗുരുവായൂർ ദേവസ്വം അധികൃതരും ആന പാപ്പാന്മാരുമെത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ചശേഷമാണ്...
കാട്ടാക്കട (തിരുവനന്തപുരം): കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ ആനയുടെ ആക്രമണത്തില്‍ വാച്ചര്‍ക്ക് പരിക്ക്. പരിക്കേറ്റ വനം...
കശുവണ്ടി ശേഖരണം നിർത്തി
വാഴകൃഷിയും പെട്ടിക്കടയും കാട്ടാന നശിപ്പിച്ചു
റാന്നി: കീക്കൊഴൂരിൽ ഇടഞ്ഞ ആന ഒരുവീട് തകര്‍ത്തു. പ്രദേശത്തെ വീടുകളുടെ മുറ്റത്തൂടെ തലങ്ങും...
മേപ്പാടി: വിനോദ സഞ്ചാരിയായ കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ...
കൽപറ്റ: വനമേഖലകളിലെ വഴിവിട്ട ടൂറിസം സൃഷ്ടിക്കുന്ന ദുരന്തങ്ങളിൽ ഒടുവിലത്തേതാണ് മേപ്പാടി...
കൽപറ്റ: മേപ്പാടി എളമ്പിലേരി ഭാഗത്ത് കണ്ണൂർ ചേലേരി സ്വേദശിനി അധ്യാപിക ഷഹാനയെ ആന കൊലപ്പെടുത്തിയ സംഭവം വയനാടിെന...
മേപ്പാടി (വയനാട്): മേപ്പാടി എളമ്പിലേരിയില്‍ വിനോദയാത്രക്ക് വന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ട്...
നിലമ്പൂര്‍: കാടും പുഴയും കടന്ന് നിലമ്പൂർ നഗരത്തിലും കാട്ടാനയെത്തി. ആക്രമണത്തില്‍ യുവാവിന്...
കൽപറ്റ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. മേപ്പാടി കുന്നമ്പറ്റ...
പേരാവൂർ: ആറളം ഫാമിൽ തമ്പടിച്ച കാട്ടാനക്കൂട്ടം ഏഴാം ബ്ലോക്കിലെ അങ്കണവാടി കെട്ടിടത്തിന്റെ ചുറ്റുമതിലും പരിസരത്തെ കൃഷിയും...