സൗജന്യ പാർക്കിങ് ഷാര്‍ജ: വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഷാർജയിലെ പണമടച്ചുള്ള പാർക്കിങ് സൗജന്യമായിരിക്കും. എന്നാല്‍,...
ദുബൈ: യു.എ.ഇയിലെ വിശ്വാസികൾക്കിത് ആശ്വാസത്തിെൻറ പെരുന്നാൾ കൂടിയാണ്. ലോക്ഡൗണിലമർന്ന കഴിഞ്ഞ വർഷത്തെ പെരുന്നാളിനുശേഷം...
റോം: കൊറോണ വൈറസിനെതിരായ ആൻറിബോഡികൾ കോവിഡ് ബാധിച്ചവരുടെ രക്തത്തിൽ കുറഞ്ഞത് എട്ട് മാസമെങ്കിലും നിലനിൽക്കുമെന്ന്...
ഷിംല: വീട്ടുടമസ്ഥൻ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന്, കോവിഡ് ബാധിച്ച യുവതിയും ഭർത്താവും പിഞ്ചുകുഞ്ഞും ടാക്സിയിൽ...
പനാജി: സർക്കാറിന് കീഴിലെ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 26 കോവിഡ് രോഗികൾ മരിച്ചു. സംഭവത്തിെൻറ...
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കോവിഡിനെതിരായ പോരാട്ടത്തിൽ തന്നെയായിരുന്നുവെന്നും കോൺഗ്രസ് ഈ...
തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ദുരന്തനിവാരണ...
ഖത്തറിെൻറ ക്വാറൻറീൻ നടപടികൾ ഏറ്റവും കർശനം
കോവിഡ് വാക്സിനേഷൻ കണക്കുകൾ പ്രതീക്ഷക്ക് വക നൽകുന്നതാണ്
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിൽ കോവിഡ് ബാധിച്ച് 18 പേർ മരിച്ചതായി...
പുതിയ കേസ്: 986, രോഗമുക്തി: 1,076, ആകെ കേസുകൾ: 4,27,370, ആകെ രോഗമുക്തി: 4,10,816, മരണം: 13, ആകെ മരണം: 7,085,...
ന്യൂഡൽഹി: പുതിയ കോൺഗ്രസ് പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്ന നടപടി കോവിഡ് മഹാമാരി മുൻനിർത്തി അനിശ്ചിതമായി നീട്ടി. കേരളം...
തിരുവനന്തപുരം: കോവിഡ് ഗുരുതരമായി വർധിക്കുന്ന സാഹചര്യത്തിൽ ഉയർന്ന റിസ്കിൽ ജോലി ചെയ്യേണ്ടി വരുന്ന മാധ്യമ പ്രവർത്തകരെ...
തിരുപ്പതി: 'കഴിഞ്ഞ വർഷം കോവിഡ് മഹാമാരിയുടെ പേരിൽ ഞങ്ങളെ പലരും കുറ്റപ്പെടുത്തി. ഇപ്പോൾ അവരെല്ലാവരും ഞങ്ങളെ...