Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കി ദുരന്തനിവാരണ...

ഇടുക്കി ദുരന്തനിവാരണ സംഘത്തിന്​​ മേജർ രവിയുടെ സഹായം

text_fields
bookmark_border
covid help
cancel
camera_alt

ഇ​ടു​ക്കി ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്മെൻറ് ടീ​മി​െൻറ തൊ​ടു​പു​ഴ​ക്കു​ള്ള വാ​ഹ​ന​ത്തി​െൻറ ഫ്ലാ​ഗ്ഓ​ഫ് മേ​ജ​ർ ര​വി നി​ർ​വ​ഹി​ക്കു​ന്നു. ഡീ​ൻ കു​ര്യാ​​ക്കോ​സ്​ എം.​പി സ​മീ​പം

തൊ​ടു​പു​ഴ: ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ടു​ക്കി ദു​ര​ന്ത​നി​വാ​ര​ണ സം​ഘ​ത്തി​ന്​ സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി​യു​ടെ 50,000 രൂ​പ ധ​ന​സ​ഹാ​യം.

ഒ​രു വ​ർ​ഷ​മാ​യി പാ​ർ​ല​മെൻറ് മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടീ​മി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ഴ്​ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​വി​ഡ്​ ബാ​ധി​ത​രു​ടെ സം​സ്കാ​രം, രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്ക​ൽ, സാ​നി​റ്റേ​ഷ​ൻ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഊ​ർ​ജി​ത​മാ​ക്കി​വ​രു​ക​യാ​ണ്.

ഇ​തി​ലേ​ക്കാ​യി എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും പ്ര​ത്യേ​ക വാ​ഹ​നം ത​യാ​റാ​യി​ട്ടു​ണ്ട്. ഇ​തി​നാ​യി 350ഓ​ളം വ​ള​ൻ​റി​യ​ർ​മാ​രാ​ണ്​ ഉ​ള്ള​ത്. ഇ​ടു​ക്കി ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്മെൻറ് ടീ​മി​െൻറ തൊ​ടു​പു​ഴ​ക്കു​ള്ള വാ​ഹ​ന​ത്തി​െൻറ ഫ്ലാ​ഗ്ഓ​ഫ് ച​ട​ങ്ങ് തൊ​ടു​പു​ഴ എം.​പി ഓ​ഫി​സി​ൽ മേ​ജ​ർ ര​വി നി​ർ​വ​ഹി​ച്ചു. ടീ​മി​െൻറ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഒ​രു ആം​ബു​ല​ൻ​സ്​ വി​ട്ടു​ന​ൽ​കാ​മെ​ന്ന് മേ​ജ​ർ ര​വി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും എം.​പി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cinemamajor ravi#Covid19
News Summary - Major Ravi's help to Idukki Disaster Management Team
Next Story