Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോ​വി​ഡ്: 24...

കോ​വി​ഡ്: 24 മ​ണി​ക്കൂ​റി​ൽ 18 മ​ര​ണം

text_fields
bookmark_border
കോ​വി​ഡ്: 24 മ​ണി​ക്കൂ​റി​ൽ 18 മ​ര​ണം
cancel

മ​സ്​​ക​ത്ത്​: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​മാ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ 18 പേ​ർ മ​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 2138ആ​യി. 787പേ​ർ​ക്ക്​ പു​തു​താ​യി രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ൾ 202,137ആ​യി. ഇ​വ​രി​ൽ 185,607 പേ​ർ രോ​ഗ​മു​ക്​​ത​രാ​യി. 96പേ​രെ​ ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 732ആ​യി. ഇ​വ​രി​ൽ 263പേ​ർ ​െഎ.​സി.​യു​വി​ലാ​ണ്.

ലോ​ക്​​ഡൗ​ൺ അ​ട​ക്ക​മു​ള്ള നി​യ​ന്ത്ര​ണം നി​ല​വി​ൽ​വ​ന്ന​തോ​ടെ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​െ​ഞ്ഞ​ങ്കി​ലും മ​ര​ണ​നി​ര​ക്കി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​യി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്നും സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf covid#Covid19
Next Story