മലപ്പുറം: ഗള്‍ഫില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ എത്തിയ രണ്ട് പ്രവാസികള്‍ക്ക് കൂടി ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു....
പാലക്കാട്: ജില്ലയിൽ ചെന്നൈയിൽനിന്നെത്തിയ രണ്ടുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശിയുടെ...
ദോഹ: ഖത്തറിൽ ബുധനാഴ്ച 1390 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ചികിൽസയിലുള്ളവർ 23382 ആണ്. ബുധനാഴ്ച 124...
ബുധനാഴ്ച മരണം 9, ആകെ മരണം 273, പുതുതായി സുഖം പ്രാപിച്ചത് 2365, ആകെ രോഗമുക്തർ 17622, പുതിയ രോഗികൾ 1905, ആകെ വൈറസ്...
മനാമ: ബഹ്റൈനിൽ 249 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 164 പേർ പ്രവാസി തൊഴിലാളികളാണ്. 84 പേർക്ക്...
വയനാട്: ജില്ലയിൽ ജോലി ചെയ്തിരുന്ന രണ്ടു പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ കണ്ണൂർ സ്വദേശിയും മറ്റൊരാൾ...
നാട്ടിൽ പോകാനാവാത്തതിൽ മനംനൊന്ത് ആത്മഹത്യചെയ്ത ബംഗാളി യുവാവിെൻറ മൃതദേഹം നാട്ടിലെത്തിച്ചു
കൊല്ലംങ്കോട്: പ്രിയതമയുടെ ചേതനയറ്റ ശരീരം ഒരു നോക്കുകാണാൻ വിജയകുമാറിന് ഇനിയും അഞ്ച് ദിനം കാത്തിരിക്കണം. അകാലത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ മൂന്നു പേര്‍ക്കും, വയനാട്,...
മുംബൈ: കോവിഡ് മുക്തമാകാൻ മഹാരാഷ്ട്രയിലെ ചില ജില്ലകൾ ഗോവ മാതൃക പിന്തുടരണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വീടുകൾ...
ചെന്നൈ: മെയ് 19 മുതൽ എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കും. വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സ്വന്തം...
സാവോപോളോ: ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീൽ പുതിയ കോവിഡ് വ്യാപന കേന്ദ്രമാവുന്നു. ബ്രസീലിൽ 24 മണിക്കൂറിനിടെ 881...
മാഡ്രിഡ്: ആഴ്ചകൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ സ്പെയിനിലെ ഏറ്റവും പ്രായം കൂടിയ വനിത കോവിഡിനെ തോൽപ്പിച്ചു. തന്നേക്കാൾ...
ടോക്കിയോ: ജപ്പാനിൽ 28കാരനായ സുമോ ഗുസ്തിതാരം കോവിഡ് ബാധിച്ച് മരിച്ചു. ഗുസ്തിക്കാരന് ഷോബുഷി എന്നറിയപ്പെടുന്ന കിയോതാക്ക...