ഓണത്തിനു മുമ്പ് സർവിസ് ആരംഭിക്കുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ
രാവിലെ കോട്ടയത്തുനിന്നും ൈവകീട്ട് തിരിച്ചുമാകും സർവിസ്
കൊച്ചി: കൊച്ചി-കോഴിക്കോട് അതിവേഗ ബോട്ട് സർവിസെന്ന ഓണ വാഗ്ദാനത്തിന് രണ്ടുവയസ്സ്. 2016ൽ...