Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്തർ ജില്ലാ ബോട്ട് സർവീസ് വ്യാഴാഴ്ച മുതൽ

text_fields
bookmark_border
boat-service.jpg
cancel

തിരുവനന്തപുരം: അന്തർ ജില്ലാ ബോട്ട് സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും. മോട്ടോർ ട്രാൻസ്പോർട്ടിന്‍റെ കീഴിലുള്ള ബോട്ടുകളാണ് സർവീസ് ആരംഭിക്കുകയെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ബോട്ടിൽ മുഴുവൻ യാത്രാക്കാർക്കും ഇരുന്ന് യാത്ര ചെയ്യാം. രാവിലെ 9 മുതൽ വൈകീട്ട് അഞ്ച് വരെയാണ് സർവീസ്.

എല്ലാ ബോട്ട് ജെട്ടികളിലും കോവിഡ് പ്രതിരോധ മുൻകരുതലുകൾ എടുക്കുമെന്നും മന്ത്രി അറിയിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - boat service restrt tomorrow-kerla news
Next Story