ബംഗളൂരു: പടക്ക സംഭരണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരുവിലെ...
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ വീടിനകത്തുണ്ടായ സ്ഫോടനത്തിൽ 17കാരി കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. ...
പെഷവാർ: പാകിസ്താനിൽ ബസിലുണ്ടായ സ്ഫോടനത്തിൽ ആറ് ചൈനീസ് പൗരൻമാർ ഉൾപ്പടെ എട്ടുപേർ കൊല്ലപ്പെട്ടു. വടക്കൻ പാകിസ്താനിലെ...
വടക്കാഞ്ചേരി: ക്വാറിയിലുണ്ടായ ഉഗ്ര സ്േഫാടനത്തിൽ ഞെട്ടിവിറച്ച് നാട്. ശബ്ദം കേട്ട നാട്ടുകാർ ആദ്യം പതിവ്...
പുൽപള്ളി: പെരിക്കല്ലൂർ മരക്കടവിൽ കബനി പുഴയിൽ തോട്ടയിട്ട് മീൻപിടിക്കാൻ...
സർക്കാർ സഹായങ്ങൾ കുടുംബങ്ങൾക്ക് കൊടുക്കണമെന്ന് നാട്ടുകാർ
സുൽത്താൻ ബത്തേരി: വയനാട്ടിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർഥിയും മരണത്തിന്...
കാബൂൾ: കിഴക്കൻ അഫ്ഗാനിസ്താനിലെ ഗെസ്റ്റ് ഹൗസിലുണ്ടായ ചാവേർ ട്രക്ക് ബോംബാക്രമണത്തിൽ 21 പേർ മരിച്ചു. 90 പേർക്ക്...
സുൽത്താൻ ബത്തേരി: കാരക്കണ്ടിയിൽ പഴയ സാഗർ തിയറ്ററിനടുത്താണ് ആൾ താമസമില്ലാത്ത വീടുള്ളത്....
തളി (തൃശൂർ): അടക്കയുടെ തോട് പൊളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വീട്ടമ്മയുടെ...
മുംബൈ: മഹാരാഷ്ട്ര രത്നഗിരിയിലെ വ്യവസായ േമഖലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുമരണം. ഗാർദ...
കാബൂൾ: ബോംബുണ്ടാക്കാൻ പഠിപ്പിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 30 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ...
ന്യൂഡൽഹി: സ്ഫോടനത്തിൽ മൂന്ന് കാറുകളുടെ ചില്ല് തകർന്ന സംഭവം ഭീകരാക്രമണമാണെന്നും അക്രമികൾ ഇസ്രായേൽ എംബസിയെയാണ്...
ജറൂസലേം / ന്യൂഡൽഹി: ഡൽഹിയിലെ തങ്ങളുടെ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പ്രതികരണവുമായി ഇസ്രായേൽ. സംഭവത്തെക്കുറിച്ച്...