Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിലെ...

മഹാരാഷ്​ട്രയിലെ കെമിക്കൽ ഫാക്​ടറിയിൽ സ്​ഫോടനം; അഞ്ചുമരണം

text_fields
bookmark_border
blast
cancel
camera_alt

പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്​ട്ര രത്​നഗിരിയിലെ വ്യവസായ ​േമഖലയിലെ കെമിക്കൽ ഫാക്​ടറിയിലുണ്ടായ സ്​ഫോടനത്തിൽ അഞ്ചുമരണം. ഗാർദ കെമിക്കൽസിലാണ്​ അപകടമുണ്ടായത്​.

ഫാക്​ടറിക്കകത്ത്​ കുടുങ്ങികിടന്ന അമ്പതോ​ളം പേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റവരെ മുംബൈയിലേക്ക്​ മാറ്റി.

സ്​ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. ബോയ്​ലർ പൊട്ടിത്തെറിച്ചതാണ്​ അപകട കാരണമെന്നാണ്​ പ്രാഥമിക നിഗമനം. ഫാക്​ടറിലെ തീ നിയ​ന്ത്രണ വിധേയമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraBlastchemical factoryaccident
News Summary - Five killed in blast at chemical factory in Maharashtra
Next Story