ആധുനിക വൈദ്യശാസ്ത്രത്തേയും ഡോക്ടർമാരെയും അപമാനിക്കുന്ന തരത്തിലാണ് രാംദേവ് സംസാരിച്ചത്
ന്യൂഡൽഹി: അലോപ്പതിക്കെതിരെയുള്ള ബാബാ രാംദേവിെൻറ പ്രസ്താവനക്കെതിരെ ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഷം...
ഛണ്ഡീഗഡ്: ഹരിയാനയിൽ പതജ്ഞലിയുടെ ഒരുലക്ഷം കൊറോണിൽ ആയുർവേദ കിറ്റ് വിതരണം ചെയ്യുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ...
രാംദേവിനോട് രൂക്ഷമായി പ്രതികരിക്കുന്നതിനിടെ വാർത്താ അവതാരക ‘പതുക്കെ’ എന്ന് പലതവണ പറയുന്നുണ്ടെങ്കിലും ലെലെ കേട്ടഭാവം...
അലോപ്പതി ശക്തവും സർവഗുണ സമ്പന്നവുമാണെങ്കിൽ അലോപ്പതി ഡോക്ടർമാർ രോഗികളാകരുതെന്നും രാംദേവ്
ന്യൂഡൽഹി: അലോപ്പതി ചികിത്സക്കെതിരെ താൻ ഉയർത്തിയ വിവാദ പരാമർശം പിൻവലിക്കുന്നുവെന്ന് പതഞ്ജലി സ്ഥാപകൻ ബാബ രാംദേവ്. കേന്ദ്ര...
ന്യൂഡൽഹി: ബാബാ രാംദേവിന്റെ 'പതഞ്ജലി'യുടെ പാലുൽപ്പന്ന വിഭാഗം മേധാവി കോവിഡ് ബാധയ്ക്ക് ശേഷമുണ്ടായ ആരോഗ്യപ്രശ്നങ്ങളെ...
ന്യൂഡൽഹി: അലോപ്പതിക്കെതിരെ ഗുരുതര ആരോപണം ഉയർത്തിയ യോഗഗുരു ബാബാ രാംദേവിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി...
ന്യൂഡൽഹി: അലോപ്പതി മണ്ടൻ ശാസ്ത്രമാണെന്നും ലക്ഷക്കണക്കിന് കോവിഡ് രോഗികൾ മരിച്ചുവീണത് അലോപ്പതി മരുന്ന്...
ന്യൂഡൽഹി: അലോപ്പതിക്കെതിരെ രൂക്ഷമായ ആരോപണവുമായി യോഗഗുരു ബാബാ രാംേദേവ് രംഗത്ത്. അലോപ്പതി മണ്ടൻ ശാസ്ത്രമാണെന്നും...
ജലന്ധർ (പഞ്ചാബ്): യോഗ ഗുരു ബാബാ രാംദേവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. നവ്ജോത് സിങ്...
ന്യൂഡൽഹി: ഇന്ധന വിലവർധനവിനെ ന്യായീകരിച്ച യോഗാചാര്യൻ ബാബാ രാംദേവിന്റെ വാദങ്ങളിലെ ഇരട്ടത്താപ്പിനെ കളിയാക്കി നടൻ...
ന്യൂഡൽഹി: ബാബ രാംദേവിന്റെ പതഞ്ജലി ആയുർവേദ കോവിഡ് മരുന്നെന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ 'കൊറോണിൽ' മരുന്നിന്...
ന്യൂഡൽഹി: കോവിഡ് 19നായി വികസിപ്പിച്ചെടുത്ത മരുന്നുമായി വീണ്ടും ബാബാ രാംദേവിെൻറ പതഞ്ജലി ആയുർവേദ. 'തെളിവുകളുടെ...