രണ്ടാം സെമിഫൈനലിൽ അൽ ദുഹൈൽ 2-1ന് അൽ വക്റയെ കീഴടക്കി
അൽ സദ്ദ് മൂന്നാം സ്ഥാനത്തേക്കുയർന്നു
കെനിയൻ സ്ട്രൈക്കർ ഒഡാംഗ ഒലുംഗയുടെ ഇരട്ടഗോളുകൾ ശമാലിനെതിരെ ദുഹൈലിനെ വിജയത്തിലെത്തിച്ചു
ജപ്പാന്റെ ലോകകപ്പ് താരം ഷോഗോ തനാഗുച്ചി അരങ്ങേറി, ഖത്തർ സ്റ്റാർസ് ലീഗിൽ അൽ റയ്യാന്‍ ആദ്യജയം