കാലം കാത്തിരുന്ന ദുബൈ എക്സ്പോക്ക് അജ്മാന് ഒരുക്കിയത് ആവേശകരമായ വരവേല്‍പ്പ്. എക്സ്പോ 2020ന് സ്വാഗതമോതി അജ്മാന്...
അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പിെൻറ ആഭിമുഖ്യത്തില്‍ നടക്കുന്ന സീ ഫെസ്റ്റിവലിെൻറ ഭാഗമായാണ് ജെറ്റ് സ്കീ മാരത്തൺ...
അജ്മാൻ: ഫ്രണ്ട്സ് ഓഫ് ഉമയനല്ലൂർ ഓണാഘോഷം സംഘടിപ്പിച്ചു. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻറർ...
അജ്മാന് വിനോദ സഞ്ചാര വകുപ്പ് വിവിധ സാമൂഹിക കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന...
അജ്മാന്: വേരറ്റുപോയ കുടുംബബന്ധങ്ങളെ വിളക്കിച്ചേർക്കാൻ നിമിത്തമായത് ഒരു ക്വാറൻറീൻ...
20 കോടി ദിര്‍ഹം ചിലവില്‍ റോഡുകളും പാലങ്ങളും അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഒരുക്കി
സഫിയ പാര്‍ക്കില്‍ പ്രത്യേക സംവിധാനത്തോട് കൂടി രൂപകല്‍പ്പന ചെയ്ത ഊഞ്ഞാലുകളടക്കമുള്ളവ...
അജ്മാന്: നിര്‍ധന കുടുംബങ്ങള്‍ക്ക് നാലു ദശലക്ഷം ദിർഹം സംഭാവന നല്കി അജ്മാന് ഭരണാധികാരി. അജ്മാന് എമിറേറ്റിെൻറ...
അജ്മാന്: അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി അധികാരമേറ്റതിെൻറ നാല്പതാം വാര്‍ഷികം ആഘോഷമാക്കി...
ഇരു രാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി
അജ്മാന്: കാര്‍ വാഷ് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരാള്‍ക്ക് കുത്തേറ്റു....
ഒക്ടോബർ 28 ന് ആരംഭിക്കുന്ന ഫെസ്റ്റിവലിനോടനുബന്ധിച്ച കലാ പരിപാടികൾ നവംബർ ആറ് വരെ നീളും.
എമിറേറ്റിലെ കായിക വിനോദ സഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുന്നതിെൻറ ഭാഗമായി അജ്മാൻ ടൂറിസം വികസന വകുപ്പ് പാഡൽ ടെന്നീസ്...
അജ്മാൻ: വിനോദ സഞ്ചാര മേഖലക്ക് മുതൽകൂട്ടാകുന്ന ഇലക്ട്രിക്ക് സൈക്കിളുമായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി. പരിസ്ഥിതി-...