Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫ്ര​ണ്ട്‌​സ് ഓ​ഫ്...

ഫ്ര​ണ്ട്‌​സ് ഓ​ഫ് ഉ​മ​യ​ന​ല്ലൂ​രി​െൻറ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ഫ്ര​ണ്ട്‌​സ് ഓ​ഫ് ഉ​മ​യ​ന​ല്ലൂ​രി​െൻറ ഓ​ണാ​ഘോ​ഷം
cancel
camera_alt

ഫ്ര​ണ്ട്‌​സ് ഓ​ഫ് ഉ​മ​യ​ന​ല്ലൂ​ർ ഓ​ണാ​ഘോ​ഷം അ​ജ്‌​മാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ ജാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ജ്‌​മാ​ൻ: ഫ്ര​ണ്ട്‌​സ് ഓ​ഫ് ഉ​മ​യ​ന​ല്ലൂ​ർ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു. അ​ജ്‌​മാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ ജാ​സിം മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെയ്​തു.

​പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ന​ജു​മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഇ.​പി. ജോ​ൺ​സ​ൺ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി​രു​ന്നു.

ഗോ​ൾ​ഡ് എ​ഫ്.​എം ന്യൂ​സ് റീ​ഡ​ർ ത​ൻ​സി ഹാ​ഷി​ർ, ക​ബീ​ർ ച​രു​വി​ള, തി​ല​ക​ൻ, സി​ദ്ദീ​ഖ് കു​ഴി​വേ​ലി​ൽ, ആ​സി​ഫ് മി​ർ​സ, സി​ദ്ദീ​ഖ് അ​ലി​യാ​ർ, മ​നോ​ജ് മ​നാ​മ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ന​ന്തു​പ്ര​കാ​ശ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. താ​ഹ മൈ​ലാ​പ്പൂ​ർ, ഷം​ല ആ​സി​ഫ്, ഷീ​ന ന​ജ്​​മു​ദ്ദീ​ൻ, ന​ജാ സി​ദ്ദീ​ഖ്, ശ്രീ​ദേ​വി തി​ല​ക്, റ​യ്യാ​ൻ ന​ജാ, സി​ദ്ദീ​ഖ്, ആ​സി​ഫ് അ​ലി ന​ജ്​​മു​ദ്ദീ​ൻ, സ​ചി​ൻ തി​ല​ക്, ആ​സി​ഫ് അ​ലി സി​ദ്ദീ​ഖ്, സാ​യി​ദ് മ​നോ​ജ്, ബീ​മാ മ​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സി​ദ്ദീ​ഖ് കു​ഴി​വേ​ലി​ൽ സ്വാ​ഗ​ത​വും മ​നോ​ജ് മ​നാ​മ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. കു​ട്ടി​ക​ളു​ടെ​യും അം​ഗ​ങ്ങ​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmanonam2021
News Summary - Onam celebration of Friends of Umayyad Nulluri
Next Story