ന്യൂഡല്‍ഹി: കേരളത്തില്‍ നടി ആക്രമിക്കപ്പെട്ടതിന്‍െറ വിഡിയോ കൈവശമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റ് വന്നതായി...
നാല് പ്രതികളെക്കൂടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി
പീരുമേട്: കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അക്രമിച്ച സംഭവത്തിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനിയും വിജീഷും...
തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ചകേസില്‍ ഗൂഢാലോചനയില്ലെന്ന അഭിപ്രായം സർക്കാറിനില്ലെന്ന് മുഖ്യമന്ത്രി പിണറായി...
കോടതിയില്‍ സമര്‍പ്പിച്ചതും കോയമ്പത്തൂരില്‍ കണ്ടെടുത്തതുമായ മൊബൈലുകളാണ് പിടിവള്ളി
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിവാദ പരമാർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ...
ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച കേസിലെ മുഖ്യപ്രതികളെ എട്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പള്‍സര്‍...
കൊച്ചി: നടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യതെളിവായ മൊബൈല്‍ ഫോണ്‍ പൊലീസിന് ഇനിയും...
ആലുവ: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നവരുടെ തിരിച്ചറിയല്‍ പരേഡ്...
കൊച്ചി: നടിയെ ആക്രമിച്ച കേസിലേക്ക് അനാവശ്യമായി ആളുകളെ വലിച്ചിഴച്ച് ബുദ്ധിമുട്ടിക്കരുതെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി....
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതികളായ പൾസർ സുനിയേയും വിജേഷിനേയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാർച്ച് അഞ്ച് വരെ...
കൊച്ചി: അക്രമത്തിനിരയായ നടി വീണ്ടും ഷൂട്ടിങ് ലൊക്കേഷനിലെത്തുമ്പോള്‍ മാധ്യമങ്ങള്‍ കാമറകളുമായി വളയരുതെന്ന് പൃഥ്വിരാജ്....
കൊച്ചി: അക്രമത്തെ അതിജീവിച്ച് തന്നോടൊപ്പം സിനിമ ചെയ്യാന്‍ ഒരുങ്ങുന്ന സുഹൃത്തിന്റെ ധൈര്യത്തെ പുകഴ്ത്തി പൃഥ്വിരാജ്. ചില...
ആരും ക്വട്ടേഷന്‍ നല്‍കിയതല്ളെന്നും ഒരുമാസമായി ഈ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നെന്നുമാണ് സുനി മൊഴി നല്‍കിയത്