കൊട്ടാരക്കര: എം.സി റോഡിൽ പുലമൺ ഫെയ്ത്ഹോമിന് സമീപം നിർത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറിൽ കാറിടിച്ച് കാർ യാത്രികരായ നാല്...
കോഴിക്കോട്: വയനാട് സ്വദേശിയായ യുവാവ് കോഴിക്കോട്ട് ൈബക്കപകടത്തിൽ മരിച്ചു. വയനാട് തവിഞ്ഞാലിലെ കുഴിനിലം വിമലങ്ങര...
കൊട്ടാരക്കര: നിയന്ത്രണം വിട്ട മാരുതി ഓൾട്ടോ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നുവീണു. വൈദ്യുതി ബന്ധം ...
കോഴിക്കോട്: കോവൂരിൽ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു. യാത്രക്കാരിക്കും കണ്ടക്ടർക്കും പരിക്ക്. പുലർച്ചെ ആറരയോടെ...
മരട്: നിയന്ത്രണം വിട്ട ലോറിയിടിച്ച് റോഡരികില്‍ നിന്നിരുന്ന വയോധികന് മരിച്ചു. മരട് ശാസ്ത്രിനഗര്‍ ഓച്ചിറപ്പാടത്ത്...
ആലുവ: അജ്ഞാതരായ രണ്ട് സ്ത്രീകൾ ട്രെയിൻ തട്ടി മരിച്ചു. ആലുവ പുളിഞ്ചോട് ഭാഗത്ത് ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിക്ക്...
കൊട്ടിയൂർ: കൊട്ടിയൂർ -വയനാട് ചുരം റോഡിലെ ചെകുത്താൻ തോടിന് സമീപം കെ.എസ്.ആർ.ടി.സി ബസിെൻറ...
കേളകം: തൊണ്ടയാട് ബൈപ്പാസിൽ നിയന്ത്രണം വിട്ട വാൻ കാറിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...
ആമ്പല്ലൂർ: ദേശീയപാത ആമ്പല്ലൂരിൽ ബൈക്കിന് പിറകിൽ കാറിടിച്ച് ബൈക്ക് യാത്രികരായ ഒന്നര വയസുള്ള കുട്ടിയുൾപ്പെടെ മൂന്നു...
തിരൂർ (മലപ്പുറം): തൃപ്രങ്ങോട് പെരുന്തല്ലൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന മകന് സാരമായി...
ചെന്നൈ: കോയമ്പത്തൂർ അവിനാശി റോഡിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതി അറസ്റ്റിൽ....
തിരൂർ: പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. വെട്ടം രണ്ടത്താണി നാരയണൻ പടി സ്വദേശി...
കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്നു
കൊച്ചി: ടെലിവിഷന്‍ സീരിയല്‍ നടി ജൂഹി രസ്തോഗിയുടെ മാതാവ് ഇരുമ്പനത്ത് വാഹനാപകടത്തില്‍ മരിച്ചു....