Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു; വൻ ദുരന്തം ഒഴിവായി

text_fields
bookmark_border
car
cancel
camera_altഅപകടത്തിൽ പെട്ട കാറും തകർന്ന്​ പോസ്റ്റും

കൊട്ടാരക്കര: നിയന്ത്രണം വിട്ട മാരുതി ഓൾട്ടോ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നുവീണു. വൈദ്യുതി ബന്ധം വിശ്ചേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

ഉച്ചയോടെ കൊട്ടാരക്കര - ഓയൂർ റോഡിൽ തൃക്കണ്ണാ മംഗൽ കടലാവിളക്കു സമീപമായിരുന്നു അപകടം.

കാർ പോസ്റ്റിലിടിച്ചതോടെ, പോസ്റ്റ് ചരിഞ്ഞു വീഴുകയും വൈദ്യുതി ലൈനുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വൈദ്യുതി വകുപ്പ് ജീവനക്കാർ വൈദ്യുതി ബന്ധം പെട്ടെന്ന്ന് വിശ്ചേദിച്ചു.

തുടർന്ന് ജീവനക്കാരെത്തി പോസ്റ്റ് മാറ്റിയിട്ട് വൈദ്യുതി പുന:സ്ഥാപിച്ചു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - car accident kottarakkara
Next Story