കുളത്തൂപ്പുഴ: വീടിന് മുന്നില്‍ കളിക്കുന്നതിനിടെ വില്പനക്ക് സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ്...
ന്യൂഡൽഹി: മധ്യപ്രദേശിലെ ഗുണയിൽ ട്രക്ക് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ചു....
ലോക്ഡൗണിനെത്തുടർന്ന് പഞ്ചാബിൽ നിന്നും ബിഹാറിലേക്ക് കാൽനടയായി മടങ്ങവേയാണ് അപകടം
റോഡിലേക്ക് കടപുഴകിയ മരത്തിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ
റിയാദ് ശിഫയിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ കരുനാഗപ്പള്ളി സ്വദേശി അബ്ദുറസാഖാണ് ദാരുണമായി മരിച്ചത്
കോട്ടയം: ലോക്ഡൗൺ ദുരിതത്തിൽനിന്നും രക്ഷപെട്ട് ബംഗളൂരുവിൽനിന്നും നാട്ടിലേക്ക് വരുന്നതിനിടെ ബസ് അപകടത്തിൽപെട്ട് 26...
ഖഫ്ജി: ഇൗ മാസം ആദ്യം ഖഫ്ജിയിൽ വാഹനാപകടത്തിൽ മരിച്ച കർണാടക സ്വദേശികളുടെ മൃതദേഹങ്ങൾ ഖബറടക്കി. ഖഫ്ജിയിൽനിന്നും പോയ വാഹനം...
രാജ്യത്തെ ജനസംഖ്യയിൽ നേരിയ വർധനവ്
കോന്നി: അട്ടച്ചാക്കലിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വി.ആർ.ഭവനത്തിൽ അനിൽ കുമാർ (38) ആണ്...
അപകടം ഇന്ന് ഭാര്യയുടെ രണ്ടാമത്തെ പ്രസവം നടക്കാനിരിക്കെ
കൊടകര (തൃശൂർ): റോഡ് മുറിച്ചു കടക്കുകയായിരുന്ന മാന്‍കൂട്ടം സ്കൂട്ടറിലിടിച്ചതിനെ തുടര്‍ന്ന് തോട്ടം തൊഴിലാളിയായ യുവതിക്ക്...
മസ്കത്ത്: കുഴിയിൽ കുടുങ്ങിയയാളെ നാലു മണിക്കൂറിലധികം നേരത്തെ പരിശ്രമത്തിനൊടുവിൽ...
ഹാഇൽ: ചരക്ക് ട്രക്കുകൾ കൂട്ടിമുട്ടിയുണ്ടായ അഗ്നിബാധയിൽ ഡ്രൈവർ മരിച്ചു. ഹാഇലിൽ നിന്ന് അൽജൗഫിലേക്കുള്ള റോഡിലാണ്...
കൊടുങ്ങല്ലൂർ: മതിലകം പള്ളി വളവിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് തെന്നി വീണ നിർമ്മാണ തൊഴിലാളി മരിച്ചു....