Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകു​ഴി​യി​ൽ...

കു​ഴി​യി​ൽ കു​ടു​ങ്ങി​യ​യാ​ളെ ര​ക്ഷി​ച്ചു

text_fields
bookmark_border
കു​ഴി​യി​ൽ കു​ടു​ങ്ങി​യ​യാ​ളെ ര​ക്ഷി​ച്ചു
cancel
camera_alt?????????? ?????????????????? ?????????????????????????????? ?????????? ?????????????????????
മ​സ്​​ക​ത്ത്​: കു​ഴി​യി​ൽ കു​ടു​ങ്ങി​യ​യാ​ളെ നാ​ലു മ​ണി​ക്കൂ​റി​ല​ധി​കം നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ര​ക്ഷി​ച്ചു. മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ൽ ഖൂ​ദി​ലെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. ജോ​ലി​ക്കി​ട​യി​ലാ​ണ്​ അ​പ​ക​ടം ന​ട​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. ത​റ​നി​ര​പ്പി​ൽ നി​ന്ന്​ നാ​ല്​ മീ​റ്റ​ർ താ​ഴെ നി​ന്നാ​ണ്​ ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.
Show Full Article
TAGS:omanaccidentgulf news
News Summary - accident-oman-gulf news
Next Story