മിനെപോളിസ്: ‘എനിക്ക് ശ്വാസം മുട്ടുന്നു’ വെളുത്ത വർഗക്കാരനായ പൊലീസുകാരെൻറ ക്രൂരതക്കിരയായി കൊല്ലപ്പെട്ട ജോർജ്...
കേന്ദ്ര -സംസ്ഥാന നിർദശം ലഭിച്ച ശേഷം തുറന്നാൽ മതി ഒാൺലൈൻ ക്ലാസ് ഒന്നിന് തുടങ്ങും
അബൂദബി/ജിദ്ദ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാലു മലപ്പുറം സ്വദേശികൾ മണിക്കൂറുകൾക്കിടെ ഗൾഫിൽ മരിച്ചു. എടപ്പാൾ...
ബെയ്ജിങ്: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ട്രംപിെൻറ മധ്യസ്ഥതാ വാഗ്ദാനം നിരസിച്ച് ചൈനയും. ചർച്ചകളിലൂടെ ഇരു...
ന്യൂഡൽഹി: പാർലമെൻറ് സമുച്ചയത്തിൽ ഉന്നത ഉദ്യോഗസ്ഥന് കൂടി കോവിഡ് സ്ഥിരീകരിച്ചു. മേയ് 28ന്...
ന്യൂഡൽഹി: ഒമ്പത് അന്തർ സംസ്ഥാന തൊഴിലാളികൾ ശ്രമിക് ട്രെയിനുകളിൽ മരിച്ചതിന് പിന്നാലെ യാത്രക്കാർക്ക് നിർദേശവുമായി...
താനൂർ: നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞു മണ്ണിനടിയിൽപ്പെട്ട് രണ്ട് തൊഴിലാളികൾ മരിച്ചു. താനൂർ മുക്കോല സ്വദേശികളായ മേറിൽ...
ന്യൂഡൽഹി: ലോക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ ചർച്ച...
കൊച്ചി: നാളുകൾ നീണ്ട അനിശ്ചിതാവസ്ഥക്കും ആശങ്കക്കും ഒടുവിൽ അവർ ജൻമനാട്ടിലേക്ക് വിമാനം കയറി. ബോളിവുഡ് നടൻ സോനു...
ന്യൂഡൽഹി: ദീപാവലിക്ക് മുമ്പ് രാജ്യത്തെ വ്യോമഗതാഗതം സാധാരണനിലയിലാകുമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി....
മുംബൈ: കുർളയിൽ മലയാളിയായ പ്രധാനാധ്യാപകൻ കോവിഡ് ബാധിച്ച് മരിച്ചു. കുർള വിവേക് വിദ്യാലയ ഹൈസ്കൂൾ പ്രധാനാധ്യാപകൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിലെ തിരക്കൊഴിവാക്കാനായി സജ്ജീകരിച്ച ബെവ് ക്യൂ ആപ് തൽക്കാലം...
കൊറ്റങ്കര പേരൂർ അംബേദ്കകർ കോളനിക്ക് സമീപം കല്ലുവിള പുത്തൻവീട്ടിൽ തങ്ങൾകുഞ്ഞിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്
വെള്ളിമാട്കുന്ന്: കോഴിക്കോട് -വയനാട് ദേശീയപാതയിൽ നിയന്ത്രണംവിട്ട റോഡ് റോളർ മറിഞ്ഞെങ്കിലും വൻദുരന്തം ഒഴിവായി....