പനാജി: ഗോവയിൽ ഇറാനിയൻ അട്ടിമറിയിൽ നില തെറ്റി ജർമനി. പേരുകേട്ട കൗമാര സംഘവുമായെത്തിയ ജർമനിയെ ഇറാൻ മറുപടിയില്ലാത്ത നാല്...
കൊച്ചി: അണ്ടർ 17 ലോകകപ്പ് ഗ്രൂപ് ‘ഡി’യിൽ കരുത്തരായ സ്പെയിനിനും ബ്രസീലിനും ജയം. കലൂർ ജവഹർലാൽ നെഹ്റു...
ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20യിൽ ഓസീസിന് എട്ടു വിക്കറ്റിൻെറ ജയം. 119 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ്...
രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറിയുമായി യൂസുഫ് പത്താന് കളം നിറഞ്ഞെങ്കിലും സ്വന്തം ടീമിന് തോല്വി. രഞ്ജി ട്രോഫി...
ലോകകപ്പ് യോഗ്യത: തെക്കനമേരിക്കയിൽ ഫൈനൽ മത്സരങ്ങൾ
കൊച്ചി: ഉത്തര കൊറിയൻ പ്രതിരോധത്തെ കളിമികവ് കൊണ്ട് മറികടന്ന് ബ്രസീൽ. രണ്ടാം മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ്...
സ്പെയിനിനെതിരെ ആദ്യ മത്സരത്തിൽ കെട്ടഴിച്ച കളി പുറത്തെടുത്താൽ ഒരു മത്സരം ബാക്കിനിൽക്കെതന്നെ...
കൊച്ചിയിൽ സ്പെയിൻ x നൈജർ, ബ്രസീൽ x ഉ. കൊറിയ
ഗുവാഹതി: അസം ക്രിക്കറ്റ് അസോസിയേഷെൻറ ബർസപര സ്റ്റേഡിയത്തിന് ഇന്ന് അരങ്ങേറ്റമാണ്. 13...
കൊച്ചി: ക്ലബ് വിട്ടുനൽകാത്തതിനെ തുടർന്ന് ബ്രസീൽ ടീമിനൊപ്പം ഇന്ത്യയിലെത്താതിരുന്ന...
വെലിങ്ടൺ: വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് അംഗീകാരം നൽകാൻ െഎ.സി.സി ഒരുങ്ങുന്നു....
കൃഷ്ണഗിരി (വയനാട്): സി.കെ. നായിഡു ട്രോഫി അണ്ടർ -23 ക്രിക്കറ്റ് മത്സരത്തിൽ ഗുജറാത്തിനെതിരെ കേരളം 497ന് പുറത്ത്....
ബൊളീവിയയിലെ ലാ പാസിലെ ഹെർണാണ്ടോ സിലസ് സ്റ്റേഡിയം പോലെയാണ് എക്വഡോർ തലസ്ഥാന നഗരിയിലെ...
െകെറോ: 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇൗജിപ്തിന് ഫുട്ബാൾ ലോകകപ്പ് യോഗ്യത. ബോർഗ് അൽ അറബ് സ്റ്റേഡിയത്തിൽ...