21ാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് നാലാം മെഡൽ. ഭാരോദ്വഹനത്തിൽ 18കാരനായ ദീപക് ലാത്തറാണ് ഇന്ന് ഇന്ത്യക്ക് വേണ്ടി...
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ഇനി മുതൽ ദൂരദർശനിലും കാണാം. വമ്പൻ തുകക്ക് െഎ.പി.എൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ...
െഎ.പി.എൽ ലേലത്തിൽ ബെൻ സ്റ്റോക്സിനും ജയദേവ് ഉനാദ്കടിനും സഞ്ജു സാംസണും വേണ്ടി കോടികൾ...
സൂപ്പർ കപ്പിൽ നെരോക്ക എഫ്.സിക്കെതിരെ ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ
ഗോൾഡ്കോസ്റ്റ്: സുവർണതീരത്ത് ഭാരമുയർത്തി ഇന്ത്യൻ കുതിപ്പ്. കോമൺവെൽത്ത് ഗെയിംസിെൻറ...
ജൊഹാനസ്ബർഗ്: പരിക്കേറ്റ ഡൽഹി ഡെയർഡെവിൾസിെൻറ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദക്ക് െഎ.പി.എൽ നഷ്ടമാവും....
മെൽബൺ: പന്ത് ചുരണ്ടൽ വിവാദത്തിൽപെട്ട് ഒരു വർഷം വിലക്കു നേരിടുന്ന ആസ്ട്രേലിയൻ താരം ഡേവിഡ് വാർണർ അപ്പീൽ നൽകില്ല. മുൻ...
ന്യൂഡൽഹി: എ.എഫ്.സി കപ്പ് ഗ്രൂപ് ‘ഇ’ പോരാട്ടത്തിൽ ബംഗളൂരു എഫ്.സിക്ക് സ്വന്തം നാട്ടുകാർക്കെതിരെ ജയം. മുൻ െഎ...
ന്യൂഡൽഹി: 2018 മുതൽ 2023 വരെയുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻെറ ആഭ്യന്തര- അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളുടെ ടെലിവിഷൻ-...
ലണ്ടൻ: ആൻഫീൽഡിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ പോരാട്ടത്തിനെത്തിയ ‘പെപ് ആർമിക്ക്’ നാണംകെട്ട തോൽവി. ലോകം...
ഗോൾഡ് കോസ്റ്റ് (ആസ്ട്രേലിയ): 21ാമത് കോമൺവെൽത്ത് ഗെയിംസിലെ മത്സരവേദി ഉണർന്ന ദിനം ഇന്ത്യക്ക് സ്വർണവും...
ഗോൾഡ്കോസ്റ്റ്: പ്രപഞ്ചവും ഭൂമിയും സംസ്കാരവും ആദിമമനുഷ്യരുടെ കഥയും ഒപ്പം സാേങ്കതിക...
രണ്ടു വർഷത്തെ ഇടവേളക്കുശേഷം ചെന്നൈ സൂപ്പർ കിങ്സ് തിരിച്ചുവന്നിരിക്കുന്നു, ചിലതൊക്കെ...
കറാച്ചി: വെസ്റ്റിൻഡീസിനെതിരായ ട്വൻറി20 പരമ്പര പാകിസ്താൻ തൂത്തുവാരി. ആദ്യ രണ്ടിലും ജയിച്ച്...