ഒടുവിൽ അവർ കർഷകരോടും അത് ചെയ്തു- മൂന്ന് കാർഷിക വിപണന പരിഷ്കരണ ഓർഡിനൻസുകളിലൂടെ കാർഷികമേഖലയിൽ ഒരു സർജിക്കൽ സ്ട്രൈക്ക്. ...
റോക്കറ്റ് പോലെ കുതിച്ചുയർന്ന് പവന് 40,000 മുകളിലെത്തിയ സ്വർണവില ഒറ്റയടിക്ക് താഴ്ന്നുതുടങ്ങി. ഇപ്പോൾ 37600 ലാണ്....
യു.എ.പി.എ ചുമത്തി സംസ്ഥാന പൊലീസ് അറസ്റ്റു ചെയ്ത് ഭീകരവാദ കേസുകൾ അന്വേഷിക്കുന്ന എൻ.ഐ.എ...
കഴിഞ്ഞ ഫെബ്രുവരി മാസം വടക്കു-കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ ആസൂത്രിത വംശഹത്യയെ ഹിന്ദു-മുസ്ലിം കലാപം എന്ന് വക്രീകരിച്ചാണ്...
എെൻറ പ്രിയ സുഹൃത്തായ ഉമറിനെ അധികൃതർ വേട്ടയാടുന്നത് അവെൻറ പേരു കാരണമാണെന്നത് നമ്മൾ മറക്കരുത്
തോക്കുകൾ തോൽക്കുന്നിടത്ത് വാക്കുകളാണ് വിജയിക്കുക എന്ന് പറയാറുണ്ടെങ്കിലും വാക്കുകൾകൊണ്ട്...
ഡൽഹിയിലെ മുസ്ലിം വംശഹത്യ എന്തിനുവേണ്ടിയായിരുന്നുവെന്ന് ദിനംപ്രതി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. സംഘ് പരിവാറിൻെറ വളർച്ചക്കും...
ജീവിച്ചിരിക്കുേമ്പാൾ ഒന്ന് നിവർന്നു കിടക്കാൻപോലും കഴിയാത്ത കുടുസ്സുമുറിയിലായിരുന്നു...
ആത്മഹത്യ തടയുന്നതിന് അവബോധം സൃഷ്ടിക്കാനും ആഗോളതലത്തിൽ നടപടി സ്വീകരിക്കുന്നതിനുമായി...
സംവാദങ്ങൾ ആരോഗ്യകരമാണ്. അതിനാൽ സ്വാഗതാർഹവുമാണ്. പക്ഷേ, വിവാദങ്ങൾ ഏതു രംഗത്തായാലും...
സെപ്റ്റംബർ 10- മാതൃരാജ്യത്തിെൻറ മോചനത്തിനു ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട്...
കേന്ദ്ര സാംസ്കാരിക വകുപ്പിെൻറ വെബ്സൈറ്റിൽനിന്ന് 'ഡിക്ഷണറി ഒാഫ് മാർട്ടിയേഴ്സ്' അഞ്ചാം ഭാഗം നീക്കംചെയ്ത...
രാജ്യത്തെ നടുക്കിയ ആഗസ്റ്റ് ഏഴിലെ കരിപ്പൂർ ദുരന്തത്തിെൻറ ആഘാതം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അന്വേഷണറിപ്പോർട്ട്...
'വിഡ്ഢിക്കിഴവന്മാർ' എന്നു തലക്കെട്ട്, ഒപ്പം പരമോന്നത നീതിപീഠത്തിലെ മൂന്ന് ജഡ്ജിമാരുടെ തല...